KERALAMഓണം സ്പെഷ്യൽ ഡ്രൈവ്; കോതമംഗലത്ത് ഒരുഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍27 Aug 2022 8:26 PM IST
Marketing Featureകോതമംഗലം എം എ കോളേജിൽ നിന്നും സോഷ്യോളജി പാസായത് 80 ശതമാനം മാർക്കോടെ; വിദേശ സ്വപ്‌നം മനസിൽ സൂക്ഷിച്ച് ഐ.ഇ.എൽ.ടി.എസിന് കോഴ്‌സിനും ചേർന്നു; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യൂനസ് റസാഖിന്റെ കെണിയിൽ വീണതോടെ എല്ലാം തകർന്നു; ലഹരിക്കേസിൽ പെട്ട തൊടുപുഴയിലെ അക്ഷയക്ക് പഠനസഹായം ഉറപ്പാക്കാൻ പി.ടി.എപ്രകാശ് ചന്ദ്രശേഖര്‍27 Aug 2022 2:25 PM IST
Marketing Featureകോതമംഗലത്ത് രാത്രിയിൽ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നെല്ലിമറ്റത്തെ വീടിന് സമീപമുള്ള നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും സൂചന; കൊലപാതകം സംശയിച്ച് ബന്ധുക്കൾപ്രകാശ് ചന്ദ്രശേഖര്‍26 Aug 2022 6:32 PM IST
KERALAM എട്ടു വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കി; റൂണിക്ക് ഇനി വിശ്രമജീവിതംപ്രകാശ് ചന്ദ്രശേഖര്‍25 Aug 2022 7:13 PM IST
Marketing Featureഇന്നലെ കയറു വാങ്ങിയത് എല്ലാം മനസ്സിൽ ഉറപ്പിച്ച്; കോടതി ഡ്യൂട്ടിക്ക് പോകേണ്ട ഓഫീസർ വരാത്തതു കൊണ്ട് അന്വേഷിച്ച് എത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന കാഴ്ച; വാഴക്കുളത്ത് ചുമതലയേറ്റ് 17-ാം ദിവസം മരണം; ജീവനൊടുക്കിയത് സൗമ്യനായ പൊലീസ് ഓഫീസർ; സിഐ രാജേഷ് മേനോന്റേത് ആത്മഹത്യപ്രകാശ് ചന്ദ്രശേഖര്‍25 Aug 2022 12:54 PM IST
FOCUSകരുവന്നൂരിനെ തകർത്തത് പാർട്ടി അജണ്ട; തിരുവല്ലയിൽ ഭരണം പിടിച്ചതിന് പിന്നാലെ ആർ ബി ഐയുടെ വിലക്കെത്തി; തൊടുപുഴ അർബൻ കോ ഓപ്പറേറ്റീവും ഭരിക്കുന്നത് സഖാക്കൾ; കളിയിക്കാവിള മുതൽ മഞ്ചേശ്വരം വരെ നീളുന്ന ബാങ്കുകളെല്ലാം ആർ ബി ഐ നിരീക്ഷണത്തിൽ; തൊടുപുഴ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ സംഭവിച്ചത് എന്ത്?പ്രകാശ് ചന്ദ്രശേഖര്‍25 Aug 2022 10:42 AM IST
KERALAMകൊച്ചി വിമാനത്താവളത്തിൽ കറൻസി പിടിച്ചെടുത്തു; സിയാൽ സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലായത് മൂവാറ്റുപുഴ സ്വദേശിപ്രകാശ് ചന്ദ്രശേഖര്‍24 Aug 2022 9:47 PM IST
KERALAMബാറിൽ വച്ച് യുവാവിന്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ; മാല പണയം വച്ച് വാങ്ങിയ പുതിയ മാല കണ്ടെടുത്തുപ്രകാശ് ചന്ദ്രശേഖര്‍24 Aug 2022 7:59 PM IST
Marketing Featureഎന്തോ ശബ്ദം കേട്ടുണർപ്പോൾ മകനെ മുഖംമൂടിയിട്ട രണ്ടുപേർ ബലമായി പിടിച്ചിറക്കി കൊണ്ടുപോകുന്നു; രണ്ടുദിവസമായി ഒരുവിവരവുമില്ല; തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മകന്റെ സുഹൃത്തും ഭാര്യയും; കോതമംഗലത്ത് പരാതിയുമായി യുവാവിന്റെ അമ്മ ഫിലോമിനപ്രകാശ് ചന്ദ്രശേഖര്‍24 Aug 2022 7:12 PM IST
KERALAMകഞ്ചാവും എയർപിസ്റ്റളുമായി യുവാവ് പിടിയിൽ; അടിമാലി സ്വദേശി അനന്ദു അറസ്റ്റിലായത് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽപ്രകാശ് ചന്ദ്രശേഖര്‍24 Aug 2022 6:09 PM IST
KERALAMഡാം സൈറ്റിൽ നിന്നും ചിന്നാർ പുഴയിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷിച്ചു; അപകടത്തിൽ പെട്ടത് ബംഗാൾ സ്വദേശിപ്രകാശ് ചന്ദ്രശേഖര്‍23 Aug 2022 7:33 PM IST
Marketing Featureയൂനസും അക്ഷയയും നാല് വർഷമായി അടുപ്പത്തിൽ; ബന്ധത്തിന്റെ പേരിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സ്‌റ്റേഷനിലും ഇരുവരും കയറിയിറങ്ങി; എം.ഡി.എം.എ വിൽപ്പന അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ 'നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ...' എന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചു അക്ഷയപ്രകാശ് ചന്ദ്രശേഖര്‍22 Aug 2022 7:55 PM IST