SPECIAL REPORTരണ്ട് ആടിനേയും വളർത്തു നായയേയും കൊന്ന ശേഷം പുലി പതുങ്ങിയിരുന്നു; പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ യുവാവിന് നേരെ ചാടി വീണ് ആക്രമണ ശ്രമം; കൈയിലുണ്ടായ വാക്കത്തി ആഞ്ഞു വീശിയപ്പോൾ പുലിയുടെ ശൗര്യം തീർന്നു; കാട്ടുപൂച്ചയാണ് വരുന്നതെന്ന വനം വകുപ്പിന്റെ വാദം പച്ചക്കള്ളം; മാങ്കുളം 50-ാം മൈലിൽ പുലി വെട്ടേറ്റ് വീണപ്പോൾപ്രകാശ് ചന്ദ്രശേഖര്‍3 Sept 2022 10:33 AM IST
KERALAMഓണം പൊടിപൊടിക്കാൻ കാശുണ്ടാക്കാൻ മദ്യവിൽപ്പന; മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് ഡോർ ഡെലിവറിയായി മദ്യം എത്തിച്ചു കൊടുക്കും; രണ്ട് പേർ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍2 Sept 2022 6:04 PM IST
KERALAMകടം വീട്ടാൻ മാല പൊട്ടിച്ചു; ആദ്യത്തെ ശ്രമത്തിൽ കിട്ടിയത് മുക്ക് പണ്ടം; താൻ പി എസ് എസി റാങ്ക് ഹോൾഡർ; മാല പൊട്ടിക്കുന്നതിനിടയിൽ പിടിയിലായ മൂന്നാറിലെ സ്ക്കൂൾ താല്‍ക്കാലിക ജീവനക്കാരൻ പൊലീസിനോട്പ്രകാശ് ചന്ദ്രശേഖര്‍2 Sept 2022 12:57 PM IST
SPECIAL REPORTഎംഡിഎഎംഎയും കഞ്ചാവുമായി അവർ എത്തും; പെൺകുട്ടികൾക്ക് നൽകി അവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് തിരിച്ചറിഞ്ഞു; അരുത് എന്ന് പറഞ്ഞപ്പോൾ വൈരാഗ്യമായി; പ്രിൻസിപ്പളിന് പരാതി കൊടുത്തത് ശത്രുത കൂട്ടി; തൊടുപുഴയിലെ കോളേജിൽ എസ് എഫ് ഐ ഭാരവാഹികൾ മയക്കുമരുന്ന് വിൽക്കുന്നുവോ? വെളിപ്പെടുത്തലുമായി അംബരീഷ് ഒളിവിൽ പോകുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍2 Sept 2022 12:45 PM IST
KERALAM'സർബത്ത് ഷേക്ക്' എന്ന പേരിൽ മദ്യക്കച്ചവടം; ഇരകളാക്കിയത് രാവിലെ കലൂരിൽ കൂലിപ്പണിക്ക് പോകുന്നവരെ; തമിഴ്നാട് സ്വദേശി പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍1 Sept 2022 7:45 PM IST
KERALAMവിവാഹ രജിസ്ട്രേഷൻ നിയമത്തിൽ കാലാനുസൃതമായ മാറ്റം വേണം; മാതാപിതാക്കളുടെ ആശങ്കൾക്ക് പരിഹാരം വേണമെന്നും കെ എസ് പി എപ്രകാശ് ചന്ദ്രശേഖര്‍30 Aug 2022 9:36 PM IST
KERALAMതൊടുപുഴയിൽ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി; മഴയെ അവഗണിച്ച് ഒഴുകിയെത്തിയത് വൻജനാവലിപ്രകാശ് ചന്ദ്രശേഖര്‍29 Aug 2022 5:36 PM IST
SPECIAL REPORTആദ്യം വല്ലാത്ത മുഴക്കം കേട്ടു; പിന്നാലെ വലിയ കല്ലുകളും മണ്ണും വെള്ളവും താഴേക്ക് പതിച്ചു; സോമന്റെ വീടിരുന്ന ഭാഗത്ത് ഒരുവലിയ മൺകൂന മാത്രം; മുപ്പതോളം വീട്ടുകാർ രക്ഷപ്പെട്ടത് റബർ തോട്ടത്തിൽ തട്ടി ദിശ മാറി ഒഴുകിയതിനാൽ; കാഞ്ഞാറിലെ അഞ്ചംഗ കുടുംബത്തിന്റെ വേർപാടിൽ നടുക്കം മാറാതെ നാട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍29 Aug 2022 3:06 PM IST
KERALAMആനക്കയം ഭാഗത്ത് പെരിയാറിൽ ഒഴുക്കിൽപ്പെട്ട വരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ വിഫലം; ഒരാളെ നാട്ടുകാർ രക്ഷപെടുത്തി; നാളെ വീണ്ടും തിരച്ചിൽ തുടരുംപ്രകാശ് ചന്ദ്രശേഖര്‍28 Aug 2022 6:17 PM IST
KERALAMആശുപത്രിയിൽ ആക്രമണം നടത്തി ജനറേറ്റർ യൂണിറ്റും പിക്കപ്പ് വാനും കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ; നിഷാദ് മുഹമ്മദലി വരുത്തി വെച്ചത് 25 ലക്ഷം രൂപയുടെ നഷ്ടംപ്രകാശ് ചന്ദ്രശേഖര്‍28 Aug 2022 6:14 PM IST
JUDICIALഫുട്ബോൾ പരിശീലനത്തിന് എന്ന വ്യാജേന ആൺകുട്ടികളെ പീഡിപ്പിച്ച കേസ്; പ്രതിയെ 31 വർഷം തടവിന് ശിക്ഷിച്ച് പെരുമ്പാവൂർ പോക്സോ കോടതിപ്രകാശ് ചന്ദ്രശേഖര്‍27 Aug 2022 9:22 PM IST