Bharathനേര്യമംഗലത്ത് വൻദുരന്തം ഒഴിവായത് തലനാരിഴ്ക്ക്; ടയർ പൊട്ടിയ ബസ് മറിഞ്ഞു വീണപ്പോൾ തങ്ങി നിന്നത് സമീപത്തെ മരത്തിൽ; മറിച്ചായിരുന്നെങ്കിൽ മരണസംഖ്യ ഉയർന്നേനെ; അപകടത്തിൽ സജീവ് മരിച്ചത് പിതാവിനൊപ്പം ചികിത്സക്കായി തൃശ്ശൂരിലേക്ക് പോകവേപ്രകാശ് ചന്ദ്രശേഖര്‍12 Sept 2022 10:58 AM IST
Bharathനേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് എറണാകുളം- മുന്നാർ ബസ്; മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കവേ ടയർപൊട്ടി അപകടം; ചാക്കോച്ചി വളവ് മുമ്പും അപകടങ്ങൾ പതിവായ മേഖലപ്രകാശ് ചന്ദ്രശേഖര്‍12 Sept 2022 8:55 AM IST
KERALAMമൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തിയ ലോറി അടക്കം പിടിയിൽ; അച്ഛനും മകനുമടക്കം നാല് പേർ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍10 Sept 2022 11:11 PM IST
Bharathഇടിയുടെ ആഘാതത്തിൽ ത്രേസ്യമ്മയും ഡീനയും തെറിച്ച് വീണത് മീറ്ററുകളോളം ദൂരത്തിൽ; വാഹനം വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ വീണവരുടെ മേൽ ചക്രങ്ങൾ കയറിയിറങ്ങി; തൽക്ഷണം മരണവും; അങ്കമാലിയിലെ മനസ് മരവിപ്പിക്കുന്ന വാഹനാപകടത്തെക്കുറിച്ച് ദൃസാക്ഷി പറയുന്നുപ്രകാശ് ചന്ദ്രശേഖര്‍10 Sept 2022 1:19 PM IST
Uncategorized'ഇത്തവണ ഓണം നന്നായി ആഘോഷിക്കാൻ തീരുമാനിച്ചിരുന്നു; മക്കൾ വീട്ടിലുണ്ട്, അച്ഛനും അമ്മയുമില്ലാതെ എന്ത് ഓണം എന്നാണ് അവർ ചോദിക്കുന്നത്'; ഓണനാളിലും ആശുപത്രിയിൽ കഴിയേണ്ടി വരുന്നതിന്റെ വിഷമം പങ്കുവച്ച് 'പുലി' ഗോപാലൻപ്രകാശ് ചന്ദ്രശേഖര്‍7 Sept 2022 6:09 PM IST
KERALAMവിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്; ബംഗ്ലാദേശ് പൗരൻ പൊലീസ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍5 Sept 2022 6:39 PM IST
Uncategorizedപൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ എട്ടു കിലോമീറ്ററോളം സഞ്ചരിച്ചാൽ ആറാംമൈലിലെ കരിമുണ്ട സിറ്റി; കല്ലിലൂടെ സഞ്ചരിച്ചാൽ മുറ്റമാകെ ചെളി നിറഞ്ഞ ടാർപ്പോളിൻ വലിച്ചു കെട്ടിയ കുടിലിൽ എത്തും; മുറ്റത്തേയ്ക്ക് കയറണമെങ്കിൽ സർക്കസ് അഭ്യാസിയുടെ മെയ് വഴക്കം അനിവാര്യം; ഇത് 'പുലിമുരുകന്റെ' വീട്ടിലെ കാഴ്ചകൾ; മാങ്കുളത്ത് പുലിയെ ഗോപാലൻ വെട്ടിവീഴ്‌ത്തിയത് സ്‌കൂളിന് തൊട്ടടുത്ത്പ്രകാശ് ചന്ദ്രശേഖര്‍5 Sept 2022 10:50 AM IST
SPECIAL REPORTരണ്ട് അടിയും മുഖത്തെ വെട്ടും മരണ കാരണം; ആന്തരീകാവയവങ്ങൾ പ്രവർത്തിച്ചിരുന്നത് ഭാഗികമായി; ശ്വാസകോശത്തിനും പ്രശ്‌നം; അണപ്പല്ല് കൊഴിഞ്ഞതിനാൽ ഭക്ഷണം ചവച്ചരക്കാനും കഴിയില്ല; ദഹിക്കാത്ത കോഴിയും ആടിന്റെ ചെവിയും ആമാശയത്തിൽ; മാങ്കുളത്ത് ഗോപാലൻ വെട്ടി വീഴ്‌ത്തിയത് അവശനായ പുലിയെപ്രകാശ് ചന്ദ്രശേഖര്‍5 Sept 2022 8:03 AM IST
Marketing Featureഅഞ്ച് ഗ്ലാസ് ഇറക്കാൻ അയ്യായിരം ചോദിച്ചു; 1,500 നൽകാമെന്ന് സ്ഥാപന ഉടമയും; കൂലിത്തർക്കത്തിന് പിന്നാലെ ഗ്ലാസ് ഇറക്കിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനം; അടിമാലിയിൽ ആറ് ഐ എൻ റ്റി യു സി തൊഴിലാളികൾ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍4 Sept 2022 11:20 PM IST
SPECIAL REPORTശരീരത്തിനൊത്ത ഊരുള്ള പുലിയായിരുന്നെങ്കിൽ ഗോപാലന്റെ ജീവൻ അപകടത്തിലായേനെ; മാങ്കുളത്ത് വെട്ടേറ്റ് ചത്ത പുലിക്ക് രോഗബാധ ഉണ്ടായിരുന്നോ എന്ന് സംശയം; ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി പറയുമ്പോഴും അന്തിമതീരുമാനം പോസ്റ്റ്‌മോർട്ടത്തിന് ശേഷംപ്രകാശ് ചന്ദ്രശേഖര്‍3 Sept 2022 6:48 PM IST
KERALAMആയുർവേദ കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവം; മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ മൂന്നുപേർ പിടിയിൽ; കോലഞ്ചേരിയിൽ ഉടമയെ കിഡ്‌നാപ്പ് ചെയ്തത് ബിസിനസിനെന്ന് പറഞ്ഞ്പ്രകാശ് ചന്ദ്രശേഖര്‍3 Sept 2022 6:08 PM IST
Uncategorizedരാവിലെ കൃഷിയിടത്തിലേക്ക് പോകും; ആഹാരം കഴിക്കാൻ മാത്രം വിശ്രമിക്കുന്ന കഠിനാധ്വാനി; ആറരയോടെ പുറത്തിറങ്ങിയ പാരമ്പര്യ കർഷകന് മുന്നിലേക്ക് ചാടി വീണ ക്രൗര്യം; കൈയിലുണ്ടായിരുന്ന വാക്കത്തിക്ക് ആഞ്ഞു വെട്ടിയത് ജീവൻ രക്ഷിക്കാൻ; വെട്ടു കിട്ടിയപ്പോൾ 'ഇരയെ' ഉപേക്ഷിച്ച് മരണം വരിച്ച പുലി; മാങ്കുളത്ത് 'പുലി മുരുകൻ'! ഗോപാലൻ ഹീറോയാകുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍3 Sept 2022 12:07 PM IST