KERALAMസമ്പന്നരുടെ വീടുകൾ ലക്ഷ്യമിട്ട് മോഷണം; അമ്പതോളം കവർച്ച കേസുകളിലെ പ്രതി കുറുപ്പംപടിയിൽ പൊലീസ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍23 Sept 2022 8:09 PM IST
SPECIAL REPORTവെടിയേറ്റ ശേഷം ജലാശയത്തിൽ വീണാൽ തുമ്പികൈയിൽ വെള്ളം നിറഞ്ഞ് ജീവഹാനി മുൻകൂട്ടി കണ്ടത് നിർണ്ണായകമായി; കുങ്കിയാനകളെ നിരത്തി 'ആന മതിൽ' തീർത്ത് രക്ഷയൊരുക്കി; എല്ലാം ഉദ്ദേശിച്ച പോലെ നടന്നപ്പോൾ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ആനയ്ക്ക് വനത്തിനുള്ളിൽ ചികിൽസ; ആനപ്പാടിയിൽ നടന്നത് സാഹസിക ദൗത്യംപ്രകാശ് ചന്ദ്രശേഖര്‍23 Sept 2022 11:51 AM IST
SPECIAL REPORTഷട്ടർ താഴെ പതിക്കാൻ കാരണം ഇരുമ്പുചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നുമാറിയത് ; ഷട്ടറും കൗണ്ടർ വെയിറ്റും ഒഴുക്കിൽപ്പെട്ട് കാണാതായി; ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവും പ്രതിസന്ധിയിൽ; സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കാൻ തമിഴ്‌നാടിന്റെ നീക്കമെന്നും ആക്ഷേപംപ്രകാശ് ചന്ദ്രശേഖര്‍22 Sept 2022 1:18 PM IST
KERALAMവരയാടുകളെ കാണാനും പ്രകൃതി സൗന്ദര്യം നുകരാനും എത്തുന്നത് നിരവധി പേർ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ മൂന്നാറിലെ രാജമലയിലേയ്ക്ക് വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹംപ്രകാശ് ചന്ദ്രശേഖര്‍21 Sept 2022 11:16 AM IST
KERALAMകിണറ്റിൽ ചാടിയ കുറുക്കനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കയറിൽ കുരുക്കിട്ട് കരയ്ക്കു കയറ്റി; ബന്ധിച്ചിരുന്ന കയർ കടിച്ചു മുറിച്ച് കുറുക്കൻ രക്ഷപെട്ടുപ്രകാശ് ചന്ദ്രശേഖര്‍20 Sept 2022 4:11 PM IST
Marketing Featureകൊറിയർ വഴി എത്തിയത് 40 ലക്ഷം രൂപയുടെ എംഡിഎംഎ; ഇടപാടിന് പിന്നിൽ വമ്പൻ സ്രാവുകളെന്ന് സൂചന; വിദേശിയർ അടക്കം സംഘത്തിൽ; ലഹരിക്കടത്ത് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം കൊടുത്തു; പിടിയിലായ അജ്മൽ നാല് പ്രാവശ്യം ലക്ഷങ്ങൾ വില വരുന്നു മയക്കുമരുന്നു വരുത്തിച്ചുപ്രകാശ് ചന്ദ്രശേഖര്‍17 Sept 2022 5:38 PM IST
Marketing Featureലഹരി വസ്തുക്കളിൽ താൽപര്യമുള്ള ആദിവാസികളെ മദ്യവും നിരോധിത പുകയിലയും നൽകി പാട്ടിലാക്കും; കൃഷി ചെയ്യാനെന്ന പേരിൽ മുദ്രപത്രങ്ങളിൽ കരാർ എഴുതി ഒപ്പുവെപ്പിക്കും; സാധുക്കളുടെ അജ്ഞതയെ മുതലെടുത്തു ഭൂമി തട്ടിയെടുക്കും; തട്ടിപ്പു സംഘങ്ങൾ ഹൈറേഞ്ചിൽ സജീവം; 15 ഓളം പേർക്കെതിരെ കേസെടുത്തുപ്രകാശ് ചന്ദ്രശേഖര്‍17 Sept 2022 1:05 PM IST
SPECIAL REPORTലക്ഷങ്ങളുടെ കടബാധ്യതയും ശമനമില്ലാത്ത രോഗങ്ങളും നിറഞ്ഞ ജീവിതം; ജീവിതത്തെ ആകെ താളം തെറ്റിച്ച് ഓർക്കാപ്പുറത്ത് മകളുടെ മരണവും; തങ്ങളുടെ ജീവിതം എങ്ങിനെയായാലും സ്ത്രീധന പീഡനത്തിന്റെ പേരിൽ ജീവനൊടുക്കിയ മകൾക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി വൃദ്ധദമ്പതികൾ; ദുരിതപർവ്വം പറഞ്ഞ് ഏലപ്പാറയിലെ കുട്ടപ്പനും ചിന്നമ്മയുംപ്രകാശ് ചന്ദ്രശേഖര്‍16 Sept 2022 12:06 PM IST
KERALAMകോതമംഗലം നഗരത്തിൽ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം; ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റുപ്രകാശ് ചന്ദ്രശേഖര്‍14 Sept 2022 11:27 PM IST
Marketing Featureതിരുവോണത്തിന് നാട്ടുകാരെ കാണിക്കാൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയെങ്കിലും പീഡനം തുടർന്നു; സ്ത്രീധന തുകയിൽ ബാക്കി കൊടുക്കാനുള്ള രണ്ടുപവനും 50,000 രൂപയ്ക്കും ആയി പൊതിരെ തല്ലും ചീത്തവിളിയും; ഉപ്പുതറയിൽ ഷീജയുടെ സ്ത്രീധന പീഡന മരണ കേസിൽ ഭർത്താവ് ജോബീഷ് അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍14 Sept 2022 5:55 PM IST
Marketing Featureപണവും സ്വർണ്ണവുമായിട്ടല്ലാതെ ഇനി പോരേണ്ടെന്ന് പറഞ്ഞ് ഏലപ്പാറയിലെ വീട്ടിൽ കൊണ്ടാക്കി; സ്ത്രീധന തുകയിൽ ബാക്കി കൊടുക്കാനുള്ള രണ്ടുപവനും 50,000 രൂപയ്ക്കുമായി കടുത്ത പീഡനം; മദ്യപിച്ചെത്തി ഭർത്താവിന്റെ ക്രൂരമർദ്ദനം; തിരുവോണ നാളിൽ വന്ന് കൂട്ടിക്കൊണ്ടുപോയ ശേഷം കേൾക്കുന്നത് മരണ വാർത്ത; ഉപ്പുതറ സംഭവത്തിൽ ഭർത്താവിന് എതിരെ കേസ്പ്രകാശ് ചന്ദ്രശേഖര്‍13 Sept 2022 10:56 PM IST
KERALAMബൈക്ക് മതിലിൽ ഇടിച്ച് അച്ഛനും മക്കളും അപകടത്തിൽ പെട്ടു; 18 കാരി മേഘ മരിച്ചു; സഹോദരി സ്‌നേഹയ്ക്കും പിതാവ് സുനിലിനും പരിക്ക്; അപകടം കോതമംഗലം അടിവാട് തെക്കേകവലയിൽപ്രകാശ് ചന്ദ്രശേഖര്‍12 Sept 2022 7:37 PM IST