SPECIAL REPORT'നീ ഹാജരായാൽ നിന്നെ കൊന്നിട്ട് ഞാൻ ഹാജരാകും': ദേവികുളം എംഎൽഎ എ.രാജയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കേസ് നൽകിയ യുഡിഎഫ് സ്ഥാനാർത്ഥി ഡി.കുമാറിന് വധഭീഷണി; ഫോണിലൂടെ ഭീഷണി മുഴക്കിയത് എംഎൽഎയുടെ സഹോദരൻ ശക്തിവേൽ; മൂന്നാർ ഡിവൈഎസ്‌പിക്ക് പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്നും ആക്ഷേപംപ്രകാശ് ചന്ദ്രശേഖര്‍10 Aug 2022 11:27 AM IST
Marketing Featureഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്‌ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്‌സൈസ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍9 Aug 2022 4:12 PM IST
KERALAMപീസ് വാലി ഏർലി ഇന്റർവെൻഷൻ സെന്റററിന് നാളെ നെല്ലിക്കുഴിയിൽ തുടക്കം; ഡോ ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്യും; കുട്ടികൾക്കാവശ്യമായ എല്ലാ തെറാപ്പികളും ഒരു കുടക്കീഴിൽപ്രകാശ് ചന്ദ്രശേഖര്‍8 Aug 2022 10:27 PM IST
SPECIAL REPORTചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും ഉയർത്തി; ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം; ഇടമലയാർ അണക്കെട്ടിൽ നിന്നും നാളെ രാവിലെ വെള്ളം തുറന്നുവിടും; നദികളിൽ ഇറങ്ങുന്നതിന് നിരോധനംപ്രകാശ് ചന്ദ്രശേഖര്‍8 Aug 2022 5:49 PM IST
KERALAMമദ്യപിച്ച് വഴക്കുണ്ടാക്കി; കസ്റ്റഡിയിലിരിക്കെ പൊലീസുകാരനെ മർദ്ദിച്ചു; ജീപ്പിന്റെ ചില്ല് തല്ലിതകർത്തു; യുവാവ് അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍7 Aug 2022 10:53 PM IST
ATHLETICSരാജ്യത്തിന് അഭിമാനമായ കോമൺവെൽത്ത് മെഡൽ നേട്ടത്തിലും ഒരുമിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ഉറ്റ സുഹൃത്തുക്കൾ; പ്രധാനമന്ത്രി അടക്കമുള്ളവർ അഭിനന്ദനം ചൊരിയുമ്പോൾ ശിരസ്സ് ഉയർത്തി നിരവധി കായികതാരങ്ങളെ സൃഷ്ടിച്ച കോളേജും; തങ്ങളുടെ നേട്ടം മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്ന് എൽദോസും അബ്ദുള്ളയുംപ്രകാശ് ചന്ദ്രശേഖര്‍7 Aug 2022 8:27 PM IST
SPECIAL REPORTമൊബൈലിൽ സുഹൃത്തിന്റെ വിളി എത്തിയപ്പോഴേ ആധിയായി; മകനെയും കൂട്ടി താഴെ എത്തുമ്പോൾ ജീവിത മാർഗ്ഗമായ ചായക്കട മണ്ണും ചെളിയും മൂടിയ കാഴ്ച; ഉരുൾപൊട്ടലുണ്ടായത് വീട്ടിൽ നിന്നും മീറ്ററുകൾ അകലെ; മൂന്നാർ കുണ്ടളയിൽ അണ്ണാദുരൈ മറുനാടനോട് വിവരിക്കുന്നു ഭീതി നിറഞ്ഞ ആ രാത്രിപ്രകാശ് ചന്ദ്രശേഖര്‍6 Aug 2022 10:20 PM IST
SPECIAL REPORTവാഹനം നന്നാക്കി മടങ്ങിയെത്തിയ പേച്ചിമുത്ത് കണ്ടത് മണ്ണുമൂടിയ അണ്ണാദുരൈയുടെ ചായക്കട; പിന്നെ തിരിച്ചറിഞ്ഞത് പ്രകൃതി ക്ഷോഭത്തിന്റെ ഭീകരത; വെള്ളത്തിന്റെ ഒഴുക്ക് ഇടത്തോട്ട് മാറിയപ്പോൾ ലയങ്ങൾ രക്ഷപ്പെട്ടു; മണ്ണിലായത് ഗണപതി ക്ഷേത്രം; കുണ്ടളയിൽ വഴിമാറിയത് മറ്റൊരു പെട്ടിമുടി; ജാഗ്രതകൾ പാലിക്കാതിരുന്നിട്ടും മൂന്നാറിൽ രക്ഷപ്പെട്ടത് 400ഓളം ജീവനുകൾപ്രകാശ് ചന്ദ്രശേഖര്‍6 Aug 2022 12:59 PM IST
SPECIAL REPORTമഴയും മഞ്ഞു മൂലം കാഴ്ച മങ്ങി; പോരാത്തതിന് ചെറിയ മഴയും; ഒന്നാം കാണാകാത്ത റോഡിന്റെ വളവ് തിരിയുമ്പോൾ മുമ്പിൽ ഒരു വാഹനം; വെട്ടിതിരിച്ചപ്പോൾ വീണത് താഴ്ചയിലേക്ക്; ഡോർ തുറങ്ങി ഇറങ്ങിയപ്പോൾ വീണത് കനാലിൽ; ഒഴുക്കിൽപ്പെ്‌ട്ടെങ്കിലും പുല്ല് രക്ഷകനായി; ആ വെട്ടം സുരക്ഷിത സ്ഥാനത്തുമെത്തിച്ചു; ചെറുതോണിയിലെ അനു ആ രക്ഷപ്പെടൽ ഓർത്തെടുക്കുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍6 Aug 2022 11:10 AM IST
KERALAMഭർത്താവിന്റെ മർദ്ദനമേറ്റ ആദിവാസി യുവതി ചികിത്സയിലിരിക്കെ മരണമടഞ്ഞു; ഭർത്താവ് ശരവണനെതിരെ നരഹത്യക്ക് കേസെടുത്തുപ്രകാശ് ചന്ദ്രശേഖര്‍4 Aug 2022 7:17 PM IST
SPECIAL REPORTദേവികുളം എംഎൽഎ എ രാജക്കെതിരായ വ്യാജ ജാതി സർട്ടിഫിക്കറ്റ് ആരോപണം: കേസ് നിർണായക ഘട്ടത്തിൽ; രേഖകൾ ഹാജരാക്കാൻ സാക്ഷികളിൽ ഒരാളായ എല്ലപ്പെട്ടി സി.എസ്‌ഐ പാസ്റ്ററേറ്റിലെ പാസ്റ്ററായ അരുൾ രാജ് തയ്യാറാവുന്നില്ലെന്ന് ഡി കുമാർ; പിന്നിൽ സിപിഎം സമ്മർദ്ദമെന്നും ആരോപണംപ്രകാശ് ചന്ദ്രശേഖര്‍4 Aug 2022 7:03 PM IST