പാർട്ടി ഡ്രഗ്ഗുമായി ട്രാൻസ്‌ജെന്റർ പിടിയിൽ; ദീക്ഷ മയക്കുമരുന്നു വിതരണ ശൃംഖലയിലെ കണ്ണിയെന്ന് സൂചന; വാഴക്കാലയിലെ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ പിടികൂടി പൊലീസ്; മെത്ത് എത്തിക്കുന്നത് ഗോവ, ബാംഗ്ലൂർ നഗരങ്ങളിൽ നിന്നും സുഹൃത്തുക്കൾ വഴിയെന്ന് നിഗമനം
കൂത്താട്ടുകുളത്ത് കോടികൾ വിലയുള്ള ഒരേക്കർ സ്ഥലം വീതിച്ചുനൽകിയത് 16 കുടുംബങ്ങൾക്കായി; വീട് കെട്ടാൻ വർഷങ്ങൾ ഓഫീസുകൾ കയറിയിറങ്ങി മനസ് മടുത്തപ്പോൾ നൊമ്പരപ്പെട്ടത് മാത്യുവിനും കുടുംബത്തിനും; സൗജന്യമായി വീടും വച്ച് മാതൃകയായി സ്വിറ്റ്‌സർലന്റിലെ മലയാളി കുടുംബം
മ്യാന്മാർ അതിർത്തിയിൽ നിസാര വിലയ്ക്ക് ബ്രൗൺഷുഗർ; ആസമിൽ കുടിൽ വ്യവസായം; കുറിയറിൽ കോതമംഗലത്ത് എത്തും; ഗ്രാമിന് 3000 രൂപയ്ക്ക് വിറ്റാൽ കിട്ടുക കൊള്ളലാഭം; വിതരണത്തിന് 45 സഹായികൾ; ഒരാളിൽ നിന്ന് ഒരു ദിവസത്തെ വരുമാനം 45000; കേരളത്തെ വഴുങ്ങി ലഹരി മാഫിയ; കോതംമംഗലത്ത് കുടുങ്ങിയ സദാം ഹുസൈന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുമ്പോൾ
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മയക്കുമരുന്ന് വിൽപ്പനയിലേക്ക് എന്ന ആശങ്ക ശക്തം; കോതമംഗലത്ത് നിരീക്ഷണം ശക്തമാക്കി എക്‌സൈസ്; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത
രണ്ടാം ഭാര്യയുടെ കൊച്ചുമകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത് പ്രതികാരമായി; ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിച്ച അയൽവാസി നെഞ്ചിൽ ആഞ്ഞു കുത്തിയത് ആറുമണിക്ക്; വാഹനം ഇല്ലാത്തതിനാൽ ആറേ മുക്കാൽ വരെ പൊലീസ് എത്തുന്നത് കാത്തിരുന്നപ്പോൾ രക്തം വാർന്നു; റോയിയെ കൊന്നത് ശശി; അടിമാലിയെ ഞെട്ടിച്ച് കൊല
ഭരണപരിഷ്‌കാരങ്ങൾ ചൊടിപ്പിച്ചു; അനിശ്ചിതകാല സമരം സിഐടിയു പ്രഖ്യാപിച്ചത് ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്റെ പേരിൽ; മണിക്കൂറുകൾക്കുള്ളിൽ സമരം പിൻവലിച്ചു; ഉറപ്പു കിട്ടിയെന്ന് യൂണിയൻ നേതൃത്വം; ചർച്ച നടത്തിയിട്ടില്ലെന്ന് ഹൈഡൽ ടൂറിസം ഡയറക്ടർ
മൂവാറ്റുപുഴ ഇലാഹീയ എഞ്ചിനിയറിങ് കോളേജ് കെട്ടിടം പണിക്ക് പോയപ്പോൾ ലിഫ്റ്റ് പൊട്ടി താഴെ വീണ് തളർന്നു കിടപ്പിലായി; നഷ്ടപരിഹാരമായി അഞ്ച് ലക്ഷം നൽകണമെന്ന ലേബർ കോടതി വിധി വന്നിട്ട് 10 വർഷായിട്ടും നടപ്പിലായില്ല; നീതി നിഷേധത്തിൽ നെഞ്ചുരുകി ബിനേഷ്
കൈയിലും പുറത്തും വടി കൊണ്ട് അടിയേറ്റതിന്റെ മുറിപ്പാടുകൾ; മലം തീറ്റിച്ചും മൂത്രം കുടിപ്പിച്ചും രണ്ടാനമ്മയുടെ കൊടുംക്രൂരത; ഇപ്പോൾ കുട്ടി കാണുമ്പോഴേ പേടിയോടെ മുഖം തിരിക്കുന്നു; പറവൂരിൽ രണ്ടാനമ്മയുടെ കൊടുംക്രൂരതയിൽ ആറാം ക്ലാസുകാരിക്ക് രക്ഷകയായത് സ്വന്തം അമ്മ