KERALAMകനത്ത മഴയിൽ കോതമംഗലത്ത് കനത്ത കൃഷിനാശം; 9590 കുലച്ച നേന്ത്ര വാഴകളും 13,120 കുലയ്ക്കാത്ത നേന്ത്ര വാഴകളും നശിച്ചു; 121 കർഷകർക്ക് 88.28 ലക്ഷം രൂപയുടെ നാശനഷ്ടംപ്രകാശ് ചന്ദ്രശേഖര്‍4 Aug 2022 5:21 PM IST
KERALAMകൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിന് സമീപം റോഡ് അപകടാവസ്ഥയിൽ; റോഡരികിലെ മണ്ണിടിഞ്ഞതോടെ റോഡിലെ ടാറിംഗും അഗാതത്തിലേക്ക് പതിക്കാൻ സാധ്യത; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു നാട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍4 Aug 2022 5:16 PM IST
Marketing Featureഅവിഹിതം നേരിൽ കണ്ടപ്പോൾ ഭാര്യയും കാമുകനും ചേർന്ന് മക്കളെ പീഡിപ്പിച്ചു; ജനനേന്ദ്രീയത്തിൽ പച്ച മുളക് തേച്ചത് പരാതിയായപ്പോൾ പോത്താനിക്കാട്ടിൽ പോക്‌സോ; ഒത്തു തീർപ്പിന് എത്തിയ സഹോദരൻ വഴങ്ങാത്തതിന് മർദ്ദിച്ചപ്പോൾ കൊലപാതക ശ്രമം; പ്രതികാരമായി അമ്മയുടെ പീഡനക്കേസും; കോതമംഗലത്തേത് അസാധാരണ കുടുംബ പ്രതികാരംപ്രകാശ് ചന്ദ്രശേഖര്‍4 Aug 2022 11:48 AM IST
KERALAMശക്തമായ മഴയിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് കൂടുന്നു; ബ്ലൂ അലേർട്ട് പുറപ്പെടുവിച്ചു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.90 അടിയിലെത്തിപ്രകാശ് ചന്ദ്രശേഖര്‍3 Aug 2022 10:32 PM IST
Marketing Featureചെറുപ്പം മുതൽ സുഹൃത്തുക്കൾ; പണിക്ക് പോകുന്നതും ഒരുമിച്ച്; രണ്ടെണ്ണം അടിച്ചാൽ ഷാജിക്ക് രാഹുലിനെ തല്ലണം; ഇന്നലെയും പതിവ് തെറ്റിച്ചില്ല; തല്ലുകൊണ്ട് സഹികെട്ടപ്പോൾ വിറകുകഷണത്തിന് ഷാജിയെ അടിച്ചുവീഴ്‌ത്തി രാഹുലിന്റെ പ്രതികാരം; അണക്കരയെ ഞെട്ടിച്ച് ഷാജി തോമസിന്റെ കൊലപ്രകാശ് ചന്ദ്രശേഖര്‍3 Aug 2022 1:51 PM IST
KERALAMആഡംബര കാറുകളിൽ കുടുംബത്തിനൊപ്പമെത്തി തട്ടിപ്പ്; നിരവധി പേരെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍2 Aug 2022 10:33 PM IST
KERALAMമദ്യപാനത്തിനിടെ തർക്കവും വാക്കേറ്റവും; യുവാവ് സുഹൃത്തിനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തി; സംഭവം അണക്കരയ്ക്ക് സമീപം ചെല്ലാർകോവിലിൽപ്രകാശ് ചന്ദ്രശേഖര്‍2 Aug 2022 9:15 PM IST
KERALAMകോതമംഗലം തൃക്കാരിയൂരിൽ ഒറ്റപ്പെട്ട് പോയ വീട്ടമ്മയെ രക്ഷിച്ച് സേവാഭാരതി പ്രവർത്തകർ; നിരവധി പേരെ ബോട്ടിൽ സുരക്ഷിത സ്ഥാനത്തെത്തിച്ചുപ്രകാശ് ചന്ദ്രശേഖര്‍2 Aug 2022 5:46 PM IST
KERALAMകോതമംഗലം പേഴാട് ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു; അപകടം സംഭവിച്ചത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തോട് ചേർന്നുള്ള ഫെൻസിങ് കടക്കാൻ ശ്രമിച്ചപ്പോൾപ്രകാശ് ചന്ദ്രശേഖര്‍2 Aug 2022 5:12 PM IST
SPECIAL REPORTപള്ളിവാസൽ തട്ടാത്തിമുക്കിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി; താമസക്കാർ സുരക്ഷിത ഇടങ്ങളിലേക്ക് മാറി; ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്; വീട് പൂർണമായി തകർന്നു; ഇവിടെ ഭീഷണിയിലായത് മൂന്ന് കുടുംബങ്ങൾപ്രകാശ് ചന്ദ്രശേഖര്‍2 Aug 2022 3:55 PM IST
KERALAMകൊടും കുറ്റവാളിയെ കാപ്പാ നിയമപ്രകാരം അറസ്റ്റു ചെയ്തു; ചെമ്മലക്കുഴിയിൽ ജോമോൻ മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയായ വ്യക്തിപ്രകാശ് ചന്ദ്രശേഖര്‍31 July 2022 9:34 PM IST