പ്രണയം വിവാഹമായി; അന്യരുടെ ഭാര്യയെ ഭർത്താവ് മോഹിച്ചപ്പോൾ പീഡനപർവ്വം; വൈഫ് സ്വാപ്പിങിലെ ദുരിതങ്ങൾ തുറന്നു പറഞ്ഞത് പേരു പറയാതെ ബ്ലോഗിൽ; യുവതിയുടെ ശബ്ദം അടുത്ത ബന്ധു തിരിച്ചറിഞ്ഞത് നിർണ്ണായകമായി; യുവാവ് തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരത; കപ്പിൾ മീറ്റ് കേരളക്കാർ കുടുങ്ങിയ കഥ
എയ്ഞ്ചൽ റാണിക്കൊപ്പം ഫോട്ടോയിലുള്ളത് കൂട്ടുകാരിയുടെ സഹോദരൻ; ക്രിസ്മസ് ആഘോഷത്തിനിടെ എടുത്ത ആ ചിത്രം വാട്‌സാപ്പിൽ സ്റ്റാറ്റസാക്കിയത് പൊലീസുകാരനായ കാമുകനെ പ്രകോപിപ്പിക്കാനോ? ദേവികുളം സ്‌കൂളിലെ കൗൺസിലറുടെ മരണത്തിലും അവിഹിതം തന്നെ വില്ലൻ; ദുരൂഹത നീക്കാൻ അന്വേഷണം തുടരും
കോതമംഗലത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷം; കാട്ടാനകളുടെ കടന്നുകയറ്റം നഗര പ്രദേശത്താട് അടുക്കുന്നു; കോതമംഗലം നഗരപരിധിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ വരെ കാട്ടാനശല്യം; പുന്നേക്കാട്- തട്ടേക്കാട് പാതയിലെ സഞ്ചാരികൾക്കും കാട്ടാനശല്യം ഭീഷണി
ഭാര്യയും മകനുമുള്ള പൊലീസുകാരൻ; ദേവികുളം സ്‌കൂളിലെ കൗൺസിലറുമായി ഉണ്ടായിരുന്നതും ദാമ്പത്യത്തിന് സമാന ജീവിതം; ശ്യാംകുമാറും ഷീബ എയഞ്ചൽ റാണിയും ഒരുമിച്ച് താമസിച്ചിരുന്നുവെന്നും സൂചന; വാട്‌സാപ്പ് പ്രൊഫൈൽ ചിത്രവും സംശയത്തിൽ; നല്ലതണ്ണിയിലെ ആത്മഹത്യയിൽ പൊലീസുകാരൻ വില്ലനാകുമ്പോൾ
തന്നെ പാർട്ടി വിരുദ്ധനാക്കിയവർ മുമ്പും തനിക്കെതിരെ പ്രവർത്തിച്ചു; മരണവീട്ടിൽ പോലും തനിക്കൊപ്പം പോകരുതെന്ന് പാർട്ടി പ്രവർത്തകരെ വിലക്കി; പാർട്ടി നെഞ്ചോട് ചേർന്ന വികാരം, അത് മാറ്റി നിർത്തി ജീവിതമില്ല; മറ്റൊരു പ്രസ്ഥനത്തിലേയ്ക്കില്ല: എം എം മണിയുടെ ആരോപണങ്ങൾ തള്ളി എസ് രാജേന്ദ്രൻ മറുനാടനോട്
ഇലക്ട്രിക് ഫെൻസിംഗിന്റെ തകരാർ പരിശോധിക്കാൻ ഇറങ്ങിയ ഫോറസ്റ്റ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്; ഇരുളിൽ നിന്നും ആന ഓടിയെത്തി വാവച്ചനെ ആക്രമിച്ചു; തുമ്പിക്കൈയ്ക്ക് അടിച്ചപ്പോൾ തെറിച്ചുവീണ വാവച്ചന്റെ കാലിൽ ആനയുടെ ചവിട്ടുമേറ്റു; ജീവൻ രക്ഷപെട്ടത് തലനാരിഴക്ക്