എതിർശബ്ദങ്ങളെ അടിച്ചമർത്താൻ തലപ്പത്തുള്ളവർ ഗുണ്ടകളെ തീറ്റി പോറ്റുന്നുവെന്ന് ആക്ഷേപം; സാമ്പത്തിക തട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കും മറയാകുന്നത് സമാന്തര സംഘടനയെന്ന് ആരോപിക്കുന്നത് പ്രിൻസ് നിലമ്പൂരും കൂട്ടരും; എല്ലാം കള്ളമെന്ന് ഔദ്യോഗിക പക്ഷവും; പെന്തകോസ്തു ദൈവസഭയിലെ വിവാദം കത്തിപടരുമ്പോൾ
വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യാജ പരാതി; പോക്‌സോ കേസിനെ നിയമ വഴിയിൽ നേരിട്ട് നിരപരാധിത്വം തെളിയിച്ചു; കള്ളക്കേസുണ്ടാക്കിയവനെ അഴിക്കുള്ളിലുമാക്കി; മൂന്നാറിലെ ആ കൗൺസിലർ ആത്മഹത്യ ചെയ്തു; നല്ലതണ്ണി സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത മാത്രം; ഷീബ ടീച്ചറിന് സംഭവിച്ചത് എന്ത്?
എസ് രാജേന്ദ്രന്റെ ഭാര്യ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി; കഴുത്തിന് കയറി പിടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തെന്ന് പരാതിപ്പെട്ടത് എംകോം വിദ്യാർത്ഥിനി; തടയാൻ ചെന്ന അമ്മയേയും തള്ളിമാറ്റി; പരാതി നൽകിയിട്ടും കേസെടുക്കാതെ ഒത്തു തീർത്ത് പൊലീസ്
ജനവാസ കേന്ദ്രങ്ങളെ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല; അത്തരമൊരു നീക്കണം ഉണ്ടായാൽ ജനങ്ങളെ അണിനിരത്തി യുഡിഎഫ് പ്രതിരോധിക്കും; പകരം പുതിയ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിലെടുക്കാൻ പിണറായി സർക്കാർ തയ്യാറായില്ല: വിമർശനവുമായി ഡീൻ കുര്യാക്കോസ് എം പി