ചുറ്റും സെക്യൂരിറ്റി ഗാർഡുകളുടെ കാവൽ; ഈച്ച പോലും അകത്തു കടക്കാത്ത സുരക്ഷ; ഭാഷയും ഭക്ഷണവും വേഷവും താമസക്കാർക്കിടയിൽ ഉള്ളാലെ ചേരിതിരിവുണ്ടാക്കുന്നവ; മദ്യവും മയക്കുമരുന്നും അടി മൂപ്പിക്കും; ഇതര സംസ്ഥാനക്കാർക്കൊപ്പം ലങ്കക്കാരും ക്യാമ്പിൽ; ആഞ്ഞടിച്ച് കിറ്റക്‌സിന്റെ രാഷ്ട്രീയ എതിരാളികളും; കിഴക്കമ്പലത്തെ പ്രധാന ലക്ഷ്യം സാബു ജേക്കബ്
ക്രിസ്മസ് കരോളിലെ തർക്കം കഞ്ചാവ് ലഹരിക്ക് അടിമയായവർ ഏറ്റെടുത്തു; കുന്നത്തുനാട് സിഐയെ വളഞ്ഞിട്ട് ആക്രമിച്ചു; എ എസ് ഐയുടെ കൈ തല്ലി ഒടിച്ചു; ഒരു ജീപ്പ് കത്തിച്ചത് പൊലീസുകാരുടെ ജീവനെടുക്കാൻ; പൊലീസ് എത്തിയത് നാട്ടുകാർ അറിയിച്ചു; കിഴക്കമ്പലത്ത് 150 പ്രശ്‌നക്കാർ പിടിയിൽ; കിറ്റക്‌സ് ജീവനക്കാർ അഴിഞ്ഞാടിയത് ഭീകരാന്തരീക്ഷം തീർത്ത്
മതിയായ ചികിത്സ കിട്ടാതെ ശാസ്താംകോട്ട നീലകണ്ഠൻ ചരിഞ്ഞ സംഭവം; കോട്ടൂർ ആന ചികിത്സാ കേന്ദ്രത്തിന് എതിരെ അഴിമതി ആരോപണവുമായി മൃഗസ്‌നേഹികൾ; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
വിവാഹവാഗ്ദാനം നൽകി ലൈംഗിക-സാമ്പത്തിക ചൂഷണം; പീഡിപ്പിച്ചത് വിവാഹ മോചിതയായ രണ്ട് കുട്ടികളുടെ അമ്മയെ; കേസ് കൊടുത്തപ്പോൾ തേടിയെത്തിയത് വധഭീഷണി; കടുത്തുരുത്തിക്കാരൻ അഭിജിത്ത് പ്രകാശിന്റെ അതിക്രമം പൊലീസ് കണ്ടില്ലെന്ന് നടിക്കുമ്പോൾ
കാടിന് ഉള്ളിൽ തങ്ങി പക്ഷികളെ നിരീക്ഷിക്കാൻ ട്രീ ഹൗസ്; വന്യമൃഗങ്ങളെ അടുത്തുകാണാൻ ബോട്ടിങ് ഉടൻ; ദേശാടന പക്ഷികൾ വിരുന്ന് വന്നതോടെ കോവിഡ് കാലത്തിന് ശേഷം തട്ടേക്കാട് പക്ഷി സങ്കേതം ഉണർന്നു
രാത്രി ഒറ്റയ്ക്ക് നടക്കുന്ന പെൺകുട്ടിയെ ആദ്യം കണ്ടത് ആനക്കല്ലുകാർ; എവിടെ പോകുന്നു എന്ന് ചോദിച്ചതോടെ കാടു നിറഞ്ഞ തോട്ടത്തിലേക്ക് എടുത്തു ചാടി; പുലർച്ചെ നടക്കാനിറങ്ങിയവർ കണ്ടത് പേടിച്ചൊളിച്ചിരിക്കുന്ന 17 കാരിയെ; സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ പൂണിക്കാവ് സ്വദേശിനിയെ കണ്ടെത്തി