തട്ടിപ്പ് പണമെല്ലാം കടത്തിയത് കാനഡയിലേക്ക്; ഭർത്താവും ഭാര്യയും നേപ്പാൾ വഴി രാജ്യം വിടാൻ സാധ്യത; ഉത്തരേന്ത്യൻ അതിർത്തികളിലും കേന്ദ്ര ഏജൻസിയുടെ നിരീക്ഷണം; ഹൈറിച്ച് തട്ടിപ്പുകാർക്ക് വേണ്ടി എല്ലാ വിമാനത്താവളത്തിലും നിരീക്ഷണം; പ്രതാപനും ശ്രീനയും ഒളിച്ചുകളി തുടരുമ്പോൾ
അപ്രമാദിത്തം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; മാതൃഭൂമിയും മനോരമയും മൂന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ചിൽ; റിപ്പോർട്ടറിനെ കടത്തിവെട്ടി മീഡിയാ വണ്ണും ജനം ടിവിയും; അയോധ്യ പ്രാണപ്രതിഷ്ഠാ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട രണ്ടാമത്തെ ചാനലായി ജനം; ചാനൽ യുദ്ധം മുറുകുമ്പോൾ കഴിഞ്ഞ വാരത്തിലെ ബാർക്ക് റേറ്റിങ് ഇങ്ങനെ
ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും; മറ്റൊരു എപിപിക്കെതിരായി നൽകിയ വിവരാവകാശം പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയതും സമ്മർദ്ദമായി; ഒടുവിൽ രണ്ടു പേർക്ക് സസ്‌പെൻഷൻ; പരവൂർ എപിപി അനീഷ്യയുടെ ആത്മഹത്യാ അന്വേഷണത്തിന് ഇനി പുതുവേഗം വരും
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; ഒന്നാം പ്രതി സർക്കാരെന്ന് പ്രതിപക്ഷ നേതാവ്
സരസമ്മ നേഴ്സിനെ പ്രണയിച്ച് ജീവിതസഖിയാക്കി ഗൾഫിൽ എത്തി; മോഹിച്ചത് നാട്ടിൽ ബംഗ്ലാവ്; ജോലി പോകുമെന്ന ഭയത്തിൽ കാറിലിട്ട് ചാക്കോയെ കൊന്നത് ഇൻഷുറൻസ് തട്ടിയെടുത്ത് വീടിൽ താമസിക്കാൻ; ആ വീട് ഇന്ന് പ്രേതഭവനം; സുകുമാരക്കുറുപ്പിന്റെ വീട് സർക്കാർ ഏറ്റെടുക്കും
തുടർച്ചയായി ആറു കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി; വമ്പന്മാരെ പിന്തള്ളി പുതിയ പാർലമെന്റിൽ നാരീശക്തി ചർച്ചയാക്കി നിർമലാ സീതാരാമൻ; ഫോബ്‌സിലെ കരുത്തുമായി മൊറാർജി ദേശായിയുടെ റിക്കോർഡിലേക്ക്; ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ പൊതുവായ ശമ്പള പരിഷ്‌കരണത്തിന്റെ ഘടന നിലവിൽ വന്നതിന്നാൽ അസാധ്യമെന്ന് കരുതിയ കാര്യം; മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യം തുണയായി; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഔഷധിയിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പള പരിഷ്‌ക്കരണം
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് വിധി പറഞ്ഞ ജഡ്ജിക്കെതിരെ സൈബറിടത്തിൽ വധഭീഷണി: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും ഒരാൾ തിരുവനന്തപുരം പോത്തൻകോട് സ്വദേശിയും; മാവേലിക്കര അഡി. സെഷൻസ് ജഡ്ജിക്ക് സുരക്ഷ വർധിപ്പിച്ചു
ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി; മരണം പിതാവ് ജീവനൊടുക്കി അഞ്ച് മാസം പിന്നിട്ടപ്പോൾ; ഡീനുവിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റം വേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി; ജോലിത്തിരക്കുകളാൽ കെ എസ് ആർ ടി സിയെ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് ബിജു പ്രഭാകറും; മന്ത്രി ഗണേശും മാറ്റണമെന്ന പക്ഷക്കാർ; ആനവണ്ടിയിൽ സർവ്വത്ര ആശയക്കുഴപ്പം; ബിജു പ്രഭാകറിന്റെ മാറ്റത്തിൽ അനിശ്ചിതത്വം
കരിപ്പൂരിൽ വൻ സ്വർണവേട്ട: 80 ലക്ഷത്തിലധികം രൂപയുടെ സ്വർണം പൊലീസ് പിടികൂടി; അബുദാബിയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ എത്തിയ യാത്രക്കാരി കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് പുറത്തിറങ്ങി; കാത്തു നിന്ന പൊലീസ് ഷമീറക്കൊപ്പം രണ്ട് സംഘാംഗങ്ങളെയും വലയയിലാക്കി
പെന്നി മോർഡാന്റ്.. കെമി ബെയ്ഡ്നോക്ക്... പ്രീതി പട്ടേൽ... ഋഷി സുനകിനെതിരെ നീക്കങ്ങളുമായി മൂന്ന് വനിതകൾ; ഒപ്പം മുൻ പ്രധാനമന്ത്രി ലിസ് ട്രസ്സും; ഭരണകക്ഷിയിലെ അട്ടിമറി ശ്രമങ്ങൾ വിജയിക്കുമൊ? പെൺപടയ്ക്ക് മുന്നിൽ ഋഷിക്ക് കാലിടറുമോ?