റിസർവ് ബാങ്കിനും, എച്ഡിഎഫ്‌സി, ഐസിഐസിഐ എന്നിവയടക്കം സ്വകാര്യ ബാങ്കുകൾക്കും ബോംബ് ഭീഷണി; റിസർവ്ബാങ്ക് ഗവർണറും കേന്ദ്ര ധനമന്ത്രിയും രാജി വയ്ക്കണമെന്നും ഇ-മെയിൽ സന്ദേശത്തിൽ; ബോംബ് വച്ചത് മുംബൈയിലെ 11 ഇടത്തെന്നും മുന്നറിയിപ്പ്
കാതൽ ക്രൈസ്തവ സഭയെ അപമാനിക്കുന്ന സിനിമ; സ്വവർഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയിൽ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായി? വേറെ മതപശ്ചാത്തലം ആയിരുന്നെങ്കിൽ തിയേറ്റർ കാണില്ലായിരുന്നു:ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാൻ
വിദ്യാർത്ഥിനിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച സംഭവം; പരാതിക്കാരിക്കെതിരെ പൊലീസ് തുടർച്ചയായി കേസുകളെടുത്തത് വിവാദമായി; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; പത്തനംതിട്ട ഡി.വൈ.എസ്‌പി നന്ദകുമാറിന് പകരം ചുമതല
അമേരിക്കൻ-കാനഡ കുടിയേറ്റ മോഹം ഉപേക്ഷിച്ച് മടങ്ങി എത്തിയവർ നിരാശർ; മുഖം മറച്ച് ഒന്നും മിണ്ടാതെ വീടുകളിലേക്ക് മടക്കം; മനുഷ്യക്കടത്തിന് ഇരയായി ഫ്രാൻസിൽ നിന്ന് 276 ഇന്ത്യാക്കാർ മടങ്ങിയപ്പോൾ നിരവധി ചോദ്യങ്ങൾ
മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല; മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കുമോ? നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരം മാറ്റിവെക്കണം; പിണറായിയുടെ രക്ഷാപ്രവർത്തനം ചർച്ചയാകവേ മുന്നറിയിപ്പുമായി ജി സുധാകരൻ
കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു; പുൽക്കൂട് നശിപ്പിച്ച് കുരിശ് സ്ഥാപിച്ചു; ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു; ചെടിച്ചട്ടികളും ഗ്യാസ് സിലിണ്ടറുകളും വലിച്ചെറിഞ്ഞത് പോരാതെ വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാനും ശ്രമം; എരവിമംഗലത്ത് കഞ്ചാവ് സംഘത്തിന്റെ പരാക്രമം; എരവിമംഗലത്ത് ജീവിക്കാൻ പേടിയെന്ന് വീട്ടുടമ