കരുവന്നൂരിലെ കൈവിട്ടകളി ഉണ്ടാക്കിയ ആഘാതം ചെറുതല്ലെന്ന് സിപിഎം; തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ; സഹകരണ സ്ഥാപനങ്ങളിലെ വായ്പയുടെ കണക്ക് വെളിപ്പെടുത്താൻ പാർട്ടി അംഗങ്ങങ്ങൾക്ക് സിപിഎം നിർദ്ദേശം; ശുദ്ധീകരണ വഴി തേടുന്നത് ഇഡി പിടിമുറുക്കിയതോടെ
മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് 26.86 ലക്ഷം! ട്രഷറി നിയന്ത്രണങ്ങളിൽ ഇളവു വരുത്തി അധികഫണ്ട് അനുവദിച്ചു; വൻതുക ചെലവാക്കിയ ഓണസദ്യയിൽ എത്രപേർ പങ്കെടുത്തു എന്നതിന് കണക്കില്ല! പുതുവർഷപ്പിറവിയോട് അനുബന്ധിച്ചും വിരുന്നൊരുക്കാൻ മുഖ്യമന്ത്രി
സുരേഷ് ഗോപിയുടെ തൃശൂരിൽ നിന്ന് ശ്രീരാമന്റെ അയോദ്ധ്യയിലേക്ക്; സംഘത്തോടൊപ്പം എല്ലാവർക്കും പ്രിയങ്കരിയായ ബെല്ലയും; ഇന്ത്യ മുഴുവൻ 20,000 കിലോമീറ്റർ സഞ്ചരിച്ച ഈ മിടുക്കി നായ ലഹരി വിരുദ്ധ പ്രചാരകയും; യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
ഡൽഹിയിലെ ഇസ്രയേലി ഏംബസിക്ക് സമീപം സ്‌ഫോടനം; ഏംബസി വളപ്പിന് അടുത്ത് നിന്നും ഇസ്രയേലി അംബാസഡർക്കുള്ള കത്ത് കണ്ടെത്തി; കത്തിനൊപ്പം ഒരുകൊടിയും പൊതിഞ്ഞ നിലയിൽ; സ്‌ഫോടനം സ്ഥിരീകരിച്ച് ഇസ്രയേലി ഏംബസി; ഡൽഹി പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത്; പ്രദേശത്ത് കനത്ത ജാഗ്രത
ശുഭരാത്രിയും നേർന്ന് ആ വിമാനം മറഞ്ഞത് എങ്ങോട്ട്? 9 വർഷത്തിന് ശേഷവും ലോകം തിരയുന്ന മലേഷ്യൻ എയർലൈൻസിന്റെ എം എച് 370 വിമാനം പൈലറ്റ് തട്ടിയെടുത്ത് ആഴക്കടലിൽ താഴ്‌ത്തിയതോ? 10 ദിവസത്തിനകം കണ്ടെത്താമെന്ന്‌ രണ്ട് വ്യോമയാന വിദഗ്ദ്ധർ