കേരളത്തിന് താൽകാലിക ആശ്വാസം; സംസ്ഥാനത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ; നിലവിൽ സർക്കാറുകൾക്ക് നൽകുന്ന നികുതി വിഹിതത്തോടൊപ്പം അധികു വിഹിതമായി പണം നൽകും; ഉത്സവ സീസൺ കണക്കിലെടുത്തുള്ള കേന്ദ്ര തീരുമാനം സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിന് ആശ്വാസം
ഇന്നു ഞാൻ ലാലേട്ടൻ അഭിനയിക്കുന്നത് നേരിൽ കണ്ടു; എന്റമ്മച്ചീ, ഇങ്ങേരിത് എന്തോന്ന് മനുഷ്യൻ! ഒരു രക്ഷയുമില്ല! നേരിന്റെ ചിത്രീകരണത്തിനിടെ മോഹൻലാലിനെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് ശ്രീജിത്ത് പണിക്കർ
മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ അഭിഭാഷകൻ; കോടതിയെ പ്രകോപിപ്പിക്കരുതെന്നും പരാതിക്കാരിയെ ഇകഴ്‌ത്തി കാട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം
രാജീവ് പ്രസിൽ വരാതിരുന്നതോടെ ജീവനക്കാർ പലവട്ടം ഫോണിൽ വിളിച്ചെങ്കിലും മറുപടിയില്ല; കേരളപുരത്ത് എത്തി നോക്കിയപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതിൽ തുറന്ന നിലയിലും; പ്രിന്റിങ് പ്രസ് ഉടമയുടെയും കുടുംബത്തിന്റെയും മരണത്തിന് പിന്നിൽ കടബാധ്യത എന്നു സംശയം
കാട്ടാക്കടയിൽ മഞ്ഞകുപ്പായത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയത് നൂറിലേറെ പേർ; അടിച്ചവരെ തിരിച്ചടിച്ച യൂത്ത് കോൺഗ്രസുകാരെ ആക്രമിക്കാനെത്തിയത് കടലിരമ്പം പോലെ ഡിഫിക്കാർ; കൊല്ലത്തെ തോൽവി തിരുവനന്തപുരത്ത് തിരുത്തി സിപിഎം; മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ കുട്ടിപ്പട്ടാളം ഏറ്റെടുക്കുമ്പോൾ
എന്നത്തേക്ക് പെൻഷൻ നൽകാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ല; ഹർജിക്ക് പിന്നിൽ രാഷ്ട്രീയം മാത്രമെന്ന് സർക്കാർ; പെൻഷൻ ലഭിക്കാതെ മറിയക്കുട്ടിയെപ്പോലുള്ളവർ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി; സർക്കാർ മറുപടി ദൗർഭാഗ്യകരമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ; ഉച്ചയ്ക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും
ഒറ്റപ്പെടലും രോഗദുരിതങ്ങളും ഉറ്റവരുടെ അവഗണനയും; ചലച്ചിത്ര നടി ബീന കുമ്പളങ്ങിക്ക് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും; കള്ളൻ പവിത്രനിലെ നായിക മലയാളിയുടെ മനസ്സിൽ ഇന്ന് നൊമ്പരക്കാഴ്ച; സഹോദരങ്ങൾ കൈവിട്ട നടിയെ സുമനസ്സുകൾ ഏറ്റെടുക്കുമ്പോൾ
നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കം, തിരുത്താൻ കോൺഗ്രസ് തയ്യാറാകണം; പൊതുധാരയോട് ഒപ്പം നിന്ന് കേരളത്തിന് വേണ്ടി ശബ്ദം ഉയർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് മുഖ്യമന്ത്രി; കോൺഗ്രസുകാരെ ആക്രമിച്ച കാര്യം പൊലീസ് നോക്കുമെന്ന് മുഖ്യമന്ത്രി മറുപടി
ഡോ. ഷഹ്നയുടെ ആത്മഹത്യാ കേസിൽ ഡോ. റുവൈസിന് ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ; സസ്‌പെൻഷൻ പിൻവലിക്കുന്നതിൽ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാം; ആരോഗ്യ വകുപ്പിനോട് കൂടിയാലോചിച്ചു തീരുമാനിക്കാമെന്ന് ഉത്തരവ്