ഈരാറ്റുപേട്ടയിൽ തീവ്രവാദികൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് മുസ്ലീലീഗ് പ്രാദേശിക നേതൃത്വം; പ്രിയ സഹോദരാ കൃത്യം നാല് വർഷം മുൻപ് പിസി ജോർജ് പറഞ്ഞതും ഇതു തന്നെ അല്ലെ...; ഈരാറ്റുപേട്ടക്കാർ എല്ലാരും തീവ്രവാദികൾ ആണെന്ന് പി.സി. ജോർജ് പറഞ്ഞോ ? ഇല്ലല്ലോ! വൈറലാകുന്ന ഒരു വീഡിയോ കഥ
വിനാശകാരിയായ അൾട്രാ ഗണേശ് മയക്കുമരുന്നുമായ നൈറ്റ് ഡ്രോപ്പർ സംഘം കൊച്ചിയിൽ വലയിൽ; നൈറ്റ് ഡ്രോപ്പർമാർ മയക്കുമരുന്നുകളുമായി പിടിക്കപ്പെടാതിരിക്കാൻ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നവർ; ബംഗളുരു കേന്ദ്രമാക്കി പ്രവർത്തനം
ജഡ്ജി പാനലിൽ ഉൾപ്പെടാൻ സാധ്യതയുള്ളയാളാണ് താനെന്നും പരാതി പിൻവലിക്കണമെന്നും സഹോദരനെ ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചതും വിനയായി; മുൻ സീനിയർ ഗവ പ്ലീഡർ പിജി മനുവിന് മുൻകൂർ ജാമ്യമില്ല; കീഴടങ്ങാൻ കോടതി നിർദ്ദേശം; കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അനിവാര്യതയായി
രജൗറി-പൂഞ്ച് മേഖലയിൽ ഭീകരാക്രമണമുണ്ടാകുന്നത് ഒരു മാസത്തിനിടെ രണ്ടാം തവണ; സർജിക്കൽ സ്‌ട്രൈക്കിന്റെ പേടി പാക്കിസ്ഥാനെ വിട്ടകന്നുവോ? ഭീകരാക്രമണ ഉത്തരവാദിത്തം ലഷ്‌കറിന്റെ ഉപവിഭാഗം ഏറ്റെടുത്തതും പാക് ഇടപെടലിന് തെളിവ്; പൂഞ്ചിൽ വീരമൃത്യു വരിച്ചത് അഞ്ചു പേർ; തിരിച്ചടിക്കാൻ ഇന്ത്യ
മണിയെ വൺ ടു ത്രീയിൽ വിമർശിച്ചു; ശ്രീരാമകൃഷ്ണനെ കണ്ണട വാങ്ങലിൽ കുറ്റപ്പെടുത്തി; പ്രതികാരമായി വിരമിക്കൽ ആനുകൂല്യമില്ല; പോരാത്തതിന് പെൻഷനിൽ അഞ്ചൂറു രൂപ കുറവും; മുഹമ്മദലിയോട് കാട്ടുന്നത് ക്രൂരത; ആജീവനാന്ത പിഴ ചർച്ചകളിൽ
ബ്രിട്ടനിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പളം 38,700 ആക്കുന്നത് നിർത്തിവെച്ചു; വരുന്ന വസന്ത കാലത്തോടെ ശമ്പള പരിധി 29,000 ആക്കും; കുടുംബം തകർക്കുന്നു എന്ന വിമർശനത്തെ തുടർന്ന് തീരുമാനം നീട്ടുമ്പോൾ
71 കാരനായ പാർട്ണറെ മരുന്ന് കൊടുത്ത് മയക്കി 6000 പൗണ്ട് ക്രെഡിറ്റ് കാർഡിൽ നിന്നും മോഷ്ടിച്ച് അടിച്ചുപൊളിച്ച 53 കാരിയായ ഗ്ലാമർ ഫാർമസിസ്റ്റ് ജയിലിൽ; ഫാർമസിയിൽ നിന്നും മോഷ്ടിച്ച മയക്കുമരുന്ന് പാർട്ണർക്ക് ഭക്ഷണത്തിൽ കലർത്തി നൽകിയത് ഒരു വർഷത്തോളം; സിറയാക്കാരി ലണ്ടനിൽ കുടുങ്ങുമ്പോൾ
ബാറ്റിംഗിലെ കരുത്ത് ബൗളിംഗിലും കാട്ടുന്ന ക്യാപ്ടൻ; അഹമ്മദ് ഇമ്രാനൊപ്പം അക്ഷയും മാധവ് കൃഷ്ണയും; ഓൾറൗണ്ട് മികവിൽ ജിഷ്ണു; ഷൈനിന്റെ കുട്ടികൾ കേരളത്തിന് നൽകുന്നത് പുതു പ്രതീക്ഷ; ഇത് സഞ്ജു ചേട്ടൻ സെഞ്ച്വറി നേടുമ്പോൾ ദേശീയ ക്രിക്കറ്റിൽ തിളങ്ങി മലയാളി അനുജന്മാരും
സുപ്രീം കോടതി വിധിക്ക് ശേഷമുള്ള അസിസ്റ്റന്റ് പ്രൊഫസ്സർ ഇന്റർവ്യൂ ദുരൂഹം; ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർഥിയുടെ ഗവേഷണ ഗൈഡ് ഇന്റർവ്യുബോർഡിൽ വിഷയ വിദഗ്ധൻ; എല്ലാം ഓൺലൈനായി തുടരുന്നതിലും സംശയങ്ങൾ; കണ്ണൂർ മുൻ വിസിക്കെതിരെ നിയമോപദേശം തേടാൻ രാജ്ഭവൻ
ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണങ്ങൾ ലഭിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത്; ഇറ്റലി ഒന്നാമതെത്തിയപ്പോൾ ഇന്ത്യ പതിനൊന്നാമത്; അമേരിക്കയുടെ സ്ഥാനം 16 എങ്കിൽ ഇംഗ്ലണ്ടിന്റേത് 39; ഏറ്റവും ജനപ്രിയ ഭക്ഷണം പിസ്സ
കെ എസ് യു നേതാവിന്റെ ഡ്രോൺ വാങ്ങൽ പൊലീസ് അറിഞ്ഞത് ഫോൺ ചോർത്തലിൽ! നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനു നേതൃത്വം നൽകുന്ന പ്രതിപക്ഷ വിദ്യാർത്ഥി-യുവജന സംഘടനാ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് ആക്ഷേപം; എറിക് നീതി തേടി കോടതിയിലേക്ക്