SPECIAL REPORTറോഡിലെ രക്ഷാപ്രവർത്തനം നടത്തിയ ഡിഫിക്കാർക്ക് പത്തനംതിട്ട മുതൽ അടി കൊണ്ടു; വെഞ്ഞാറമൂടിലെത്തിയപ്പോൾ തന്ത്രം മാറ്റി പിടിച്ച് സിപിഎമ്മും ഡിഫിയും; കരുതൽ തടങ്കലിൽ ഉള്ളവരെ പൊലീസ് സാന്നിധ്യത്തിൽ മർദ്ദിച്ച് പ്രതികാരം; നവകേരളത്തിൽ തിരുവനന്തപുരത്ത് അടിമൂക്കുമ്പോൾമറുനാടന് മലയാളി22 Dec 2023 7:26 AM IST
SPECIAL REPORTകിട്ടിയ പരാതിയെല്ലാം പൂഴ്‌ത്തി പാർട്ടി നേതൃത്വം ചേർത്തു പിടിച്ചവർ; മാപ്പുസാക്ഷിയായി മൊയ്ദീനേയും കണ്ണനേയും ബിജുവിനേയും ഒറ്റികൊടുക്കാൻ കൂട്ടു നിന്ന ആ രണ്ടു പേരും ഇനി വർഗ്ഗ വഞ്ചകർ; മാപ്പുസാക്ഷികൾക്കെതിരെ നിയമ യുദ്ധവും പരിഗണനയിൽ; കരുവന്നൂരിൽ 'ചതി' ചർച്ചയാക്കാൻ സിപിഎംമറുനാടന് മലയാളി22 Dec 2023 6:58 AM IST
Politicsപട്ടടയിലേക്കു കാനത്തിന്റെ ഭൗതികശരീരം വച്ചതിനു തൊട്ടുപിന്നാലെ തന്നെ എടുത്ത തീരുമാനം ഇസ്മായിൽ പക്ഷം അംഗീകരിക്കില്ല; സംസ്ഥാന കൗൺസിലിൽ മറ്റൊരു പേരുയർത്താൻ നീക്കം; ബിനോയ് വിശ്വത്തെ 'പിന്തുടർച്ചാവകാശക്കാരനെന്ന' വാദത്തിൽ തളയ്ക്കാൻ ഗ്രൂപ്പിസം; സിപിഐയ്ക്ക് കൗൺസിൽ യോഗം നിർണ്ണായകംമറുനാടന് മലയാളി22 Dec 2023 6:46 AM IST
CRICKETപെട്ടന്ന് ഔട്ടായപ്പോൾ ബാറ്റ് വലിച്ചെറിഞ്ഞു; എല്ലാം മറന്ന് മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്ന പഴയ നിരാശൻ! ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ എന്നൊക്കെ വിളിച്ചവരോട് അങ്ങനെ പറയരുതെന്ന് പറഞ്ഞ ഉൾക്കരുത്ത്; പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'മറുനാടന് മലയാളി22 Dec 2023 6:31 AM IST
CRICKET2006ന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ഇന്ത്യ; ശ്രീശാന്തിന്റെ സ്വിംഗും പേസും സമ്മാനിച്ചത് മിന്നും വിജയം; 17 കൊല്ലം മുമ്പ് ശ്രീയുടെ അഞ്ചു വിക്കറ്റ് നേട്ടം കണ്ട് ത്രസിച്ച മലയാളി; 2023ൽ സഞ്ജു സാംസണും ആ മണ്ണ് ഭാഗ്യമായി; ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ രണ്ടാം ഏകദിന പരമ്പര നൽകിയത് മലയാളി ബാറ്റിങ് കരുത്ത്മറുനാടന് മലയാളി22 Dec 2023 6:22 AM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 300 കേസുകൾ: വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു പേർ: ഒരു മാസത്തിനുള്ളിൽ 3000 കേസുകൾ വരെ റിപ്പോർട്ട് ചെയ്തേക്കാംമറുനാടന് മലയാളി22 Dec 2023 5:49 AM IST
Politicsതാങ്കളിലെ രക്തദാഹിയെ കോൺഗ്രസ് വിട്ടുകളഞ്ഞതാണ്; പിണറായി വിജയന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നു വലിയ പ്രയാസമില്ലായിരുന്നു; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സുധാകരൻമറുനാടന് മലയാളി21 Dec 2023 11:41 PM IST
Politicsപിണറായി സർക്കാർ 2026 വരെ പോകില്ല; സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടിട്ടാണെങ്കിലും സെനറ്റ് യോഗം ചേരും; കേരളാ പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിക്കും; വെല്ലുവിളിയുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി21 Dec 2023 11:35 PM IST
Politicsഹിന്ദി ഹൃദയഭൂമിയിലെ സമ്പൂർണ്ണ തോൽവിയിൽ നേതാക്കളെ വിമർശിച്ചു രാഹുൽ ഗാന്ധി; വിജയം ഉറപ്പെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; ഹൈക്കമാൻഡിനെ അറിയിച്ചത് ഊതി പെരുപ്പിച്ച വിവരങ്ങൾ; കമൽനാഥിനെയും ഗെലോട്ടിനെയും ബാഗേലിനെയും ഉന്നമിട്ടു രാഹുലിന്റെ വിമർശനം; തോൽവിയിൽ എഐസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് തിരിച്ചടിച്ച് ദിഗ് വിജയ് സിങ്മറുനാടന് മലയാളി21 Dec 2023 11:18 PM IST
SPECIAL REPORTമാത്യു കുഴൽനാടനെ തല്ലിഒതുക്കിയതുകൊണ്ട് മാസപ്പടി മാഞ്ഞു പോകുമോ? കെ.എസ്.യു മാർച്ചിൽ മാത്യുവിനെ തല്ലിച്ചതച്ചത് സംശയാസ്പദം; മാത്യുവിന്റെ ധീരത തുടർന്നും പതിന്മടങ്ങ് ശക്തിയോടെ തുടരട്ടെയെന്ന് ശശി തരൂർ; മാസപ്പടി കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ടോയെന്ന് ചോദിച്ച് ഹൈക്കോടതിയുംമറുനാടന് മലയാളി21 Dec 2023 10:57 PM IST
KERALAMവിമാനത്തിലെ ശൗചാലയത്തിൽ സ്വർണം കണ്ടെത്തി; 21 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തിയത് കട്ടികളാക്കിയ നിലയിൽമറുനാടന് മലയാളി21 Dec 2023 10:33 PM IST
SPECIAL REPORTഗവർണർക്കെതിരെ വീണ്ടും എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം; വിമാനത്താവളത്തിലേക്ക് പോകും വഴി കരിങ്കൊടിയുമായി എസ്.എഫ്.ഐ പ്രവർത്തകർ; മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുന്നു; അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ആളുമായി ഒരു സംവാദത്തിനും ഇല്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി21 Dec 2023 9:33 PM IST