യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് സിയാൽ; ഈ വർഷം നെടുമ്പാശ്ശേരി വഴി പറന്നത് ഒരു കോടി യാത്രക്കാർ; ഒരു കോടി തികച്ച യാത്രക്കാരിയായി കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ അഞ്ചു വയസ്സുകാരി ലയ റിനോഷ്; സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും സിയാൽ വഴി
വയറുവേദന ചികിത്സയുടെ മറവിൽ യുവതിയെ മയക്കി പീഡനം: വ്യാജ വൈദ്യനും കൂട്ടുപ്രതിയും അറസ്റ്റിൽ; ഒരു ദ്രാവകം കുടിക്കാൻ നൽകിയപ്പോൾ മയങ്ങിപ്പോയ യുവതിയെ അബ്ദുൾ റഹ്മാൻ മണിക്കൂറുകളോളം പീഡിപ്പിച്ചു; മുറിയിൽ ഒരുക്കിയത് മന്ത്രവാദ സമാന സാഹചര്യങ്ങൾ
മനുഷ്യക്കടത്ത് റാക്കറ്റിന് കൈമാറാൻ പദ്ധതിയിട്ടു; എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ; കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വഴിയരികിൽ നിന്നും; പ്രതിയുടെ വീട് അടിച്ചുതകർത്ത് നാട്ടുകാർ