Marketing Featureനവകേരള സദസ് വാഹനവ്യൂഹത്തിനെതിരെ ഷൂ ഏറ് റിപ്പോർട്ട് ചെയ്തു; 24 ന്യൂസ് റിപ്പോർട്ടർ വിനീതയെ അഞ്ചാം പ്രതിയാക്കി കേസെടുത്തു പൊലീസ്; കുറുപ്പുംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമെന്ന് കെ.യു.ഡബ്ല്യു.ജെമറുനാടന് മലയാളി22 Dec 2023 6:57 PM IST
Politicsമധ്യപ്രദേശിലും, രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും എന്തുകൊണ്ട് പ്രാദേശിക കക്ഷികളുമായി കോൺഗ്രസ് നീക്കുപോക്കുകൾക്ക് തയ്യാറായില്ല? സംസ്ഥാന യൂണിറ്റുകളോട് ആരാഞ്ഞ് രാഹുൽ ഗാന്ധി; മറ്റുകക്ഷികളെ ഉൾക്കൊള്ളാൻ തയ്യാറാവണമെന്ന സന്ദേശം ചെന്നുകൊള്ളുന്നത് കമൽനാഥിനും കൂട്ടർക്കുംമറുനാടന് മലയാളി22 Dec 2023 6:47 PM IST
KERALAMപ്രളയത്തിലകപ്പെട്ട തമിഴ്നാടിന് സഹായവുമായി കേരളം; ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകൾ നൽകുമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി22 Dec 2023 6:31 PM IST
KERALAMകരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെ; സെഞ്ച്വറി നേടിയ സഞ്ജുവിന് ആശംസയുമായി മുഖ്യമന്ത്രിമറുനാടന് മലയാളി22 Dec 2023 6:20 PM IST
KERALAMഗവർണർ എല്ലാ പരിധികളും ലംഘിക്കുന്നു; സമീപനം രാഷ്ട്രപതിയെ അപഹസിക്കുന്നതിനു തുല്യം: എം വി ഗോവിന്ദൻമറുനാടന് മലയാളി22 Dec 2023 6:07 PM IST
Politicsരാത്രി മുഴുവൻ ഗുസ്തി താരങ്ങൾ കരയുകയായിരുന്നു; പ്രധാനമന്ത്രിക്ക് വൈകാരികമായ കത്ത് എഴുതി ബജ്‌റംഗ് പൂനിയ; പത്മശ്രീ മടക്കി നൽകുമെന്ന് പ്രഖ്യാപനം; ബ്രിജ്ഭൂഷന്റെ കൂട്ടാളിയുടെ വിജയത്തോടെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾമറുനാടന് മലയാളി22 Dec 2023 5:59 PM IST
SPECIAL REPORTനവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു; പരിക്കേറ്റത് കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസിന്; ശസ്ത്രക്രിയ നടത്തി; കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂർവം കാലിലൂടെ കയറ്റിയെന്ന് കോൺഗ്രസ്മറുനാടന് മലയാളി22 Dec 2023 5:55 PM IST
KERALAM'സേവ് ദ് ഡേറ്റ്' മാനവീയം വീഥിയിലാണെങ്കിൽ ഫീസ് കൊടുക്കേണ്ടി വരും; ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് യൂസർ ഫീ ഏർപ്പെടുത്താൻ തീരുമാനംമറുനാടന് മലയാളി22 Dec 2023 5:34 PM IST
Marketing Featureബിസ്‌കറ്റ്-കേക്ക് പാക്കറ്റുകളിൽ ഒളിപ്പിച്ച് അപൂർവയിനം പാമ്പുകളെ ഇന്ത്യയിലേക്ക് കടത്തി; ബാങ്കോക്കിൽ നിന്ന് വന്ന യാത്രക്കാരൻ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ; വൻവിലയ്ക്ക് കച്ചവടത്തിനായി കൊണ്ടുവന്നത് വിവിധ വർണങ്ങളിലുള്ള 11 പാമ്പുകളെമറുനാടന് മലയാളി22 Dec 2023 5:19 PM IST
KERALAMപ്രതിപക്ഷ ശ്രമം സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ; കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ല: എം വി ഗോവിന്ദൻമറുനാടന് മലയാളി22 Dec 2023 5:04 PM IST
Marketing Featureസിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ആർഎസ്എസുകാരെ വെറുതേ വിട്ടതിൽ അണികൾക്ക് ഞെട്ടൽ! 'ബിജു മൊഴി നൽകിയില്ലെന്ന കോടതിയുടെ വാദം വിചിത്രം; പ്രോസിക്യൂഷന് വീഴ്ചയില്ല'; അപ്പീൽ പോകുമെന്ന് പ്രോസിക്യൂട്ടർമറുനാടന് മലയാളി22 Dec 2023 4:57 PM IST
SPECIAL REPORTസർക്കാർ തന്നെ കളിയാക്കി; കളിയാക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ; തന്റെ പോരാട്ടം എല്ലാവർക്കും വേണ്ടി; കോടതി ഇടപെട്ട് തനിക്ക് മാത്രം പെൻഷൻ കിട്ടേണ്ട; ഹർജി രാഷ്ട്രീയപ്രേരിതമെന്ന സർക്കാർ വാദത്തിന് മറിയക്കുട്ടിയുടെ മറുപടിമറുനാടന് മലയാളി22 Dec 2023 4:36 PM IST