വ്യവസായ ആവശ്യങ്ങൾക്കു വേണ്ടി നിയമവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ എന്തെങ്കിലും പരിഗണന സിഎംആർഎൽ കമ്പനി പണം നൽകി നേടിയിട്ടുണ്ടോ?  കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയ അന്വേഷണം നിർണ്ണായകം; മാസപ്പടിയിൽ നടക്കുന്നത് നിർണ്ണായക നീക്കങ്ങൾ
ക്രിമിനലുകളെ നിലയ്ക്കു നിർത്താൻ സിപിഎം തയാറായില്ലെങ്കിൽ കോൺഗ്രസ് തിരിച്ചടിക്കും; മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും കെ സുധാകരൻ
വിമാനത്താവളത്തിൽ നിന്നിറങ്ങിയ പാടേ കറുത്ത എസ് യു വിയിൽ കയറ്റി അമേരിക്കൻ ഏജന്റുമാർ തട്ടിക്കൊണ്ടുപോയി;  ജയിലിൽ വച്ച് പോർക്കും ബീഫും തീറ്റിച്ചു; ഖലിസ്ഥാൻ ഭീകരനെ വകവരുത്താൻ ശ്രമിച്ചെന്ന കേസിൽ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് കൊടിയ പീഡനങ്ങൾ
ഐഎഫ്എഫ്‌കെ: സുവർണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റിന്; പ്രേക്ഷകപ്രീതിയടക്കം തടവിന് രണ്ടു പുരസ്‌കാരങ്ങൾ; ആട്ടം മികച്ച മലയാള ചിത്രം; ശ്രുതി ശരണ്യത്തിന് മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം
പിണറായി വിജയൻ എല്ലാ കാലത്തും മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പൊലീസ് ക്രിമിനലുകൾ ഓർക്കണം; കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുണ്ടായിസം കാണിച്ചാൽ അതേരീതിയിൽ പ്രതികരിക്കുമെന്ന് പ്രതിക്ഷ നേതാവ്