ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളുടെ ലിസ്റ്റ് പുറത്ത്; 140 കോടി ജനങ്ങൾ സംസാരിക്കുന്ന ഇംഗ്ലീഷ് ഒന്നാമത്; 110 കോടി ജനങ്ങളുപയോഗിക്കുന്ന മാൻഡരിൻ രണ്ടാമതെങ്കിൽ, 62 കോടി ജനങ്ങളുടെ സംസാരഭാഷയായ ഹിന്ദി മൂന്നാമത്; ടോപ് 20 യിൽ ഇന്ത്യൻ ഭാഷകളായ ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ് എന്നിവയും
ഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നു; കടലിനടിയിൽ പോയി ഒളിച്ചാലും കപ്പലാക്രമിച്ചവരെ കണ്ടെത്തുമെന്ന് പ്രതിരോധമന്ത്രി; ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബിക്കടലിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ വിന്യസിച്ചു
പാർലമെന്റിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഉയർത്തിയത് 264 ചോദ്യങ്ങൾ; എല്ലാം ചോദ്യങ്ങളും സഭകളുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ക്ഷണം രണ്ടാമതും തള്ളി ഖാർഗെ; അധ്യക്ഷൻ പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനെന്ന് മറുപടി
സിനിമ ജനങ്ങളെ മൂല്യങ്ങൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമല്ല; അനിമൽ സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ വിമർശനം ശക്തമാകുമ്പോൾ ആക്ഷേപങ്ങൾ തള്ളി സന്ദീപ് റെഡ്ഡി