സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് താൽക്കാലിക ആശ്വാസം! കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്പ കടപരിധിയിൽ നിന്ന് ഒഴിവാക്കി കേന്ദ്രം; 2000 കോടി കൂടി കടമെടുത്തു പിടിച്ചു നിൽക്കാൻ സർക്കാർ
പാർലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝായിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പൊലീസ്; കേന്ദ്രസർക്കാർ രാഷ്ട്രീയ പ്രതിരോധത്തിൽ ആയതോടെ ലളിത് ഝായ്ക്ക് തൃണമൂൽ കോൺഗ്രസ് ബന്ധം ആരോപിച്ചു ബിജെപി; കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും
ഹമാസിനെ തീർക്കും വരെ ഗസ്സയിൽ ആക്രമണം തുടരുമെന്ന് നെതന്യാഹു; വെടിനിർത്താനുള്ള സമ്മർദ്ദവും തള്ളി ബോംബാക്രമണം തുടരുന്നു; യുഎൻ ദുരിതാശ്വാസ വിതരണവും അസാധ്യം; നേതാക്കളെ തീർക്കാൻ ഇസ്രയേൽ ഒരുങ്ങുമ്പോഴും ഫലസ്തീനിൽ ഹമാസിന് പിന്തുണയേറി
പാർലമെന്റ് അതിക്രമ കേസ് പ്രതികളുടേത് തീവ്രവാദ പ്രവർത്തനമെന്ന് പൊലീസ്; പണമിടപാടുകൾ അടക്കം അന്വേഷിക്കണം; നാലുപേരെയും ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു കോടതി; പ്രതികൾക്കെതിരെ ചുമത്തിയത് തീവ്രവാദ വിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങൾ