ആരിഫ് മുഹമ്മദ് ഖാന്റെ കേരള മോഡൽ തമിഴ്‌നാട്ടിലും പരീക്ഷിച്ചു ഗവർണർ; നിയമസഭ പാസ്സാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് ആർ എൻ രവിയുടെ നിർണായക നീക്കം; ഗവർണറുടെ നടപടി വൈകിപ്പിക്കൽ തന്ത്രമെന്ന് തമിഴ്‌നാട് നിയമമന്ത്രി; ഏറ്റുമുട്ടലിൽ നിർണായകം സുപ്രീംകോടതിയുടെ നീക്കം
ഗസ്സയിൽ വീണ്ടും വെടിയൊച്ചകൾ; ആക്രമണം വീണ്ടും തുടങ്ങിയെന്ന് അറിയിച്ചു ഇസ്രയേൽ; ഡ്രോണുകളും യുദ്ധവിമാനങ്ങളും ഗസ്സക്ക് മുകളിൽ; ഇസ്രയേലിനെ ലക്ഷ്യമിട്ട് ഗസ്സയിൽ നിന്നും വന്ന മിസൈൽ നിർവീര്യമാക്കിയെന്നാണ് സൈന്യത്തിന്റെ അവകാശവാദം
പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല; ഭിവാഡിയിലുള്ള വീട്ടിൽ മക്കളെ കാണാൻ എത്തിയില്ല; അമ്മയെ കാണാൻ താൽപര്യമില്ലെന്ന് മക്കൾ; ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തി ഭിവാഡി പൊലീസ്