വധുവും വരനും പരസ്പരം മാല അണിയിച്ചു; വിവാഹ ചിത്രങ്ങളും എടുത്തു; പിന്നാലെ കാമുകനൊപ്പം വധു ഇറങ്ങിപ്പോയി; വധുവിനൊപ്പമല്ലാതെ വീട്ടിലേക്കില്ലെന്ന് വരനും; നാടകീയ സംഭവങ്ങൾ
ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി തേംസ് നദിയിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്; മിത് കുമാർ ബിരുദ പഠനത്തിനൊപ്പം ആമസോണിൽ പാർട്ട്ടൈം ജോലിക്കായും കഴിയുകയായിരുന്നു
ഒത്തുതീർപ്പുകളില്ല, ഹമാസിനെ തുടച്ചുനീക്കും, ഗസ്സയെ എല്ലാ ശക്തിയും ഉപയോഗിച്ച് തരിപ്പണമാക്കും; വെടിനിർത്തലിന് ശേഷം ഇസ്രയേൽ ആക്രമണം തുടങ്ങിയത് വർധിത വീര്യത്തോടെ; കുട്ടികളെയും സ്ത്രീകളെയും വിട്ടയക്കാതെ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് നെതന്യാഹു; കൊല്ലപ്പെട്ടത് 21 പേർ
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി; സർക്കാറിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടി