ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഫോണിനെ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കാം; നിത്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായ ഫോൺ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ സൂക്ഷിക്കുക
വോട്ടെണ്ണൽ എട്ടിന് തുടങ്ങും; ആദ്യ ഫല സൂചന എട്ടരയോടെ; പത്ത് മണിക്ക് ചിത്രം എങ്ങോട്ടെന്ന് വ്യക്തമാകും; ഉച്ചയ്ക്ക് മുമ്പ് യഥാർത്ഥ വിജയിയും തെളിയും; ലോക്‌സഭയ്ക്ക് മുമ്പുള്ള സെമി ഫൈനൽ; ബിജെപിയോ കോൺഗ്രസോ നേട്ടമുണ്ടാക്കുക? നാലു സംസ്ഥനത്തെ ഫലം ഇന്നറിയാം; മറുനാടനിലും തൽസമയം
വീടിന് പുറത്തിറങ്ങിയാൽ പിടിച്ച് പെണ്ണുകെട്ടിക്കും; ജോലിയുമുള്ള ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം; കഴുത്തിൽ തോക്കുവെച്ച് താലികെട്ടിക്കും; ബിഹാറിൽ യുവാവിന്റെ പരാതിയിൽ നടപടി
മധ്യപ്രദേശിലെ അഭിപ്രായ സർവേകൾ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കാനുള്ള ബിജെപിയുടെ ശ്രമം; വോട്ടെണ്ണലിന് മുമ്പ് കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഗൂഢാലോചന ഫലം കാണില്ലെന്ന് കമൽനാഥ്
സോഷ്യൽമീഡിയയിലൂടെ പരിചയം; പലതവണ ലൈംഗികമായി പീഡിപ്പിച്ചു; എതിർത്താൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി; മെക്‌സിക്കൻ വനിതാ ഡി.ജെയെ പീഡിപ്പിച്ച മാനേജർ അറസ്റ്റിൽ