ബ്രസീലിയൻ മോഡലിന് നെയ്മർ അയച്ച രഹസ്യചാറ്റിന്റെ സ്‌ക്രീൻഷോട്ട് പുറത്ത്; കുഞ്ഞ് ജനിച്ച് രണ്ട് മാസത്തിനുള്ളിൽ വേർപിരിഞ്ഞ് നെയ്മറും പങ്കാളിയും; അഭ്യൂഹങ്ങൾ പരന്നതോടെ വിശദീകരണവുമായി ബ്രൂണ ബിയകാർഡി
മധ്യപ്രദേശിൽ ബിജെപിക്കും ഛത്തീസ്‌ഗഢിൽ കോൺഗ്രസിനും അധികാരത്തുടർച്ച; രാജസ്ഥാനിലും മിസോറാമിലും ഭരണമാറ്റ സാധ്യത; തെലങ്കാനയിൽ ഇഞ്ചോടിഞ്ച്; എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കണക്കുകൾ കൂട്ടിയും കിഴിച്ചും ബിജെപിയും കോൺഗ്രസും
നാഷണൽ മെഡിക്കൽ കമ്മീഷന് പുതിയ ലോഗോ; അശോകസ്തംഭത്തിന് പകരം ധന്വന്തരി; ഇന്ത്യയ്ക്ക് പകരം ഭാരത്; പുതിയ ലോഗോക്കെതിരെ ഉയരുന്നത് രൂക്ഷ വിമർശനം; പ്രതിഷേധം അറിയിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്‌സ്