ഗസ്സയിൽ നിന്നും വീണ്ടും ആശ്വാസ വാർത്തകൾ; വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടി; ആശങ്കകൾക്കൊടുവിൽ ഏഴാം ദിനവും ആശ്വാസം; ഇതിനോടകം മോചിതരായത് 60 ഇസ്രയേലി ബന്ദികൾ; ആകെ വിട്ടയക്കപ്പെട്ട ഫലസ്തീനി തടവുകാരുടെ എണ്ണം 180 ആയി
ഗരീബ് കല്യാൺ യോജന അഞ്ചു വർഷത്തേക്കു കൂടി നീട്ടി; 80 കോടി കുടുംബങ്ങൾക്കു സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകും; ലോക്‌സഭാ തെഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തിൽ ജനപ്രിയ പദ്ധതികൾ തുടരാൻ കേന്ദ്രസർക്കാർ
ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന് വ്യാമോഹിക്കരുത്; നിങ്ങളെ രക്ഷിക്കാൻ ആർക്കും സാധിക്കില്ല; നിങ്ങൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു; ഇതൊരു ട്രെയിലറായി കരുതുക; സൽമാൻ ഖാനെതിരെ വധഭീഷണിയുമായി ലോറൻസ് ബിഷ്‌ണോയ് സംഘം; സുരക്ഷ വർധിപ്പിച്ചു മുംബൈ പൊലീസ്
കുടുംബവുമായി അകലാൻ കാരണം മകളെന്ന സംശയം; 32 കാരിയെ വിവാഹ ചടങ്ങിനിടെ പിതാവ് കഴുത്തറത്തു കൊലപ്പെടുത്തി; മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ