അത്ര പെട്ടെന്നൊന്നും തോറ്റോടില്ല ഹമാസ്; ആഴ്ചകളോളം ഇസ്രയേൽ സേന ബോംബിട്ടിട്ടും ഇനിയും പോരിന് വിളിച്ച് ഹമാസിന്റെ 40,000 പേർ; ഗസ്സയിലെ തുരങ്കങ്ങളിൽ കയറിയാൽ ഇസ്രയേലി സൈനികരെ കാത്തിരിക്കുന്നത് ചതിക്കുഴികളും
മുസ്ലിം ലീഗിനെ ക്ഷണിച്ചവരുടെ തലയ്ക്കു സുഖമില്ല; അവർ യുഡിഎഫ് വിട്ടുപോകുമെന്ന് ഒരിക്കലും വിശ്വസിച്ചിട്ടില്ല; ഇത്രയും കിരാതമായ ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ഒന്നിച്ചു പോകാൻ മുസ്‌ലിം ലീഗ് തയാറാകുമോ? പരിഹസിച്ചു കെ സുധാകരൻ
തരൂരിന്റെ പ്രസ്താവന തള്ളാൻ പോലും കോൺഗ്രസ് തയ്യാറായില്ല; വിശാല നിലപാടിന്റെ ഭാഗമായാണ് ഫലസ്തീൻ പ്രതിഷേധം സംഘടിപ്പിച്ചത്; കോൺഗ്രസിന്റെ നിലപാട് ലീഗ് തിരിച്ചറിയട്ടെ; കോൺഗ്രസിനെതിരെ എൽഡിഎഫ് കൺവീനർ
കോൺഗ്രസ് വിലക്ക് ലംഘിച്ചു കേരളീയത്തിൽ പങ്കെടുത്തു മണിശങ്കർ അയ്യർ; വന്നത് പിണറായി വിജയനോടുള്ള ബഹുമാനാർഥമല്ല; പഞ്ചായത്തീരാജ് ആശയം മുന്നോട്ടുവെച്ച രാജീവ് ഗാന്ധിയുടെ ആശയത്തെ കുറിച്ചു സംസാരിക്കാനാണെന്ന് അയ്യർ
മൂന്നാംമുറ വേണ്ട, കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയിൽ; തടവുകാർക്കെതിരായ ശാരീരിക അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ല: ഉദ്യോഗസ്ഥരെ വിമർശിച്ച് ഹൈക്കോടതി
മലയാളത്തിലെ ഒരു ചിത്രം പോലും നൂറ് കോടി നേടിയിട്ടില്ല; നൂറ് കോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നത് ഗ്രോസ് കളക്ഷനാനാണ്: സിനിമ നിർമ്മിക്കുക കൈവിട്ട കളി: സുരേഷ് കുമാർ
എന്റെയെടുത്ത് ആളാവാൻ വരരുത്... കോടതിയാണ് ഇനി നോക്കുന്നത്, അവർ നോക്കിക്കോളും.. യു വാൻഡ് മി ടു കൺഡിന്യൂ, ആസ്‌ക് ഹെർ ടു മൂവ് ബാക്ക്! ഗരുഡൻ സിനിമ കാണാൻ എത്തിയപ്പോൾ കേസിനെ കുറിച്ചു ചോദ്യം; മാധ്യമ പ്രവർത്തകയോട് ക്ഷുഭിതനായി സുരേഷ്‌ഗോപി