ജിയോളജിസ്റ്റായ സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ആക്രമിക്കപ്പെട്ടത് വീട്ടിൽ തനിച്ചായ സമയത്ത്; പിന്നിൽ ഖനന മാഫിയയോ? സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണ സംഘം
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന തെളിവുകൾ എവിടെ? കാനഡയുടെ അന്വേഷണം കളങ്കപ്പെട്ടുവെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ; എയർ ഇന്ത്യ വിമാനങ്ങൾക്ക് സുരക്ഷ വർധിപ്പിക്കണം; ആവശ്യം ഉന്നയിച്ചത് ഖലിസ്താൻ വിഘടനവാദിയുടെ ഭീഷണി പശ്ചാത്തലത്തിൽ
കാപാലീശ്വര ക്ഷേത്രത്തിലെ ആദ്യ കാഴ്ച നിയോഗം പോലെ; വീട്ടുകാരുടെ നിർദ്ദേശപ്രകാരം പരിചയപ്പെട്ടു; പിരിയാൻ തീരുമാനിച്ചു; പിന്നാലെ വിവാഹനിശ്ചയം; വിവാഹത്തിലെത്തിയ പ്രണയകഥ പങ്കുവച്ച് ജിപിയും ഗോപികയും
മനുഷ്യവംശം ഇനി നേരിടുന്ന ഭീഷണി ബിഗ് വൺ എന്നറിയപ്പെടുന്ന പകർച്ചവ്യാധി എന്ന് ശാസ്ത്രജ്ഞർ; കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ശതമാനം മരണ നിരക്കുള്ള നിപ്പ വൈറസ് പോലെയുള്ള മാരക രോഗങ്ങൾ ഇതിന്റെ സൂചനയെന്നും വിദഗ്ദ്ധർ
അടുത്ത വർഷം പുടിൻ വധിക്കപ്പെടും; ഒരു വലിയ രാജ്യം ജൈവായുധങ്ങൾ പ്രയോഗിക്കും; ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടും; ബൾഗേറിയൻ മുത്തശ്ശി നോസ്റ്റർഡാമസിന്റെ 2024 നെ കുറിച്ചുള്ള പ്രവചനങ്ങൾ പുറത്ത്
ആദം സാംപയും കൂട്ടുകാരും ഇംഗ്ലീഷ് പടയെ പിടിച്ചുകെട്ടി; ഓസ്‌ട്രേലിയയോട് 33 റൺസ് തോൽവി സമ്മതിച്ചതോടെ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ സെമി കാണാതെ പുറത്ത്; പോയന്റ് പട്ടികയിൽ ഓസീസ് മൂന്നാമത്
ആദ്യം ആവശ്യപ്പെട്ടത് 20 കോടി വേണമെന്ന്.. പിന്നാലെ ഇമെയിൽ എത്തിയത് 200 കോടിയും 400 കോടിയും ആവശ്യപ്പെട്ട്! മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് തെലുങ്കാനയിലെ കൗമാരക്കാരൻ; 19കാരനെ അറസ്റ്റു ചെയ്തത് മുംബൈ പൊലീസ്