തോളിൽ സ്പർശിച്ചത് എനിക്ക് സഹിക്കാൻ പറ്റിയില്ല; സംഭവം തനിക്ക് മാനസിക പ്രശ്‌നമുണ്ടാക്കി; സുരേഷ് ഗോപിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് മാധ്യമ പ്രവർത്തക; കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി; മോശം ഉദ്ദേശത്തോടെ പെരുമാറിയെന്ന് പരാതിയിൽ
തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളായി കാണുന്ന സാഹചര്യമാണ് കേരളത്തിൽ; അത്തരക്കാരയേ സിപിഎമ്മും, കോൺഗ്രസും, ലീഗും സ്വാഗതം ചെയ്യൂ, കെട്ടകാലമാണ് കേരളത്തിൽ; തരൂരിനെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നൊഴിവാക്കിയ നടപടിയെ വിമർശിച്ച് അനിൽ ആന്റണി
ചരിത്രം നമ്മെ വിലയിരുത്തും; ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ വീണ്ടും പ്രതികരിച്ച് യു.എൻ സെക്രട്ടറി ജനറൽ; ഗസ്സക്ക് സഹായമെത്തിക്കാനായി വെടിനിർത്തൽ വേണമെന്ന് അന്റോണിയോ ഗുട്ടറസ്; ഗസ്സയിൽ പ്രവേശിച്ചതായി ഇസ്രയേൽ സൈന്യവും