ഇത് നാണക്കേട്; കണ്ണിനു പകരം കണ്ണ് എന്ന നിലപാട് ലോകത്തെ മുഴുവൻ അന്ധരാക്കുന്നു; ഇന്ത്യ ഇതുവരെ നിലകൊണ്ട നിലപാടിനെതിരായ നടപടി; ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ നിന്ന് ഇന്ത്യവിട്ടുനിന്നത് ഞെട്ടിപ്പിക്കുന്ന നടപടിയെന്ന് പ്രിയങ്ക ഗാന്ധി
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ; വിഷയത്തിൽ നേരിട്ടു ഇടപെടാൻ പ്രധാനമന്ത്രി മോദി; ഇന്ത്യയെ പിണക്കി ഖത്തർ വധശിക്ഷ നടപ്പാക്കില്ലെന്ന് പ്രതീക്ഷ; മേൽക്കോടതി ശിക്ഷാ ഇളവു നൽകുമെന്ന് പ്രതീക്ഷ; നയതന്ത്ര ബന്ധത്തിൽ വിള്ളലേൽക്കാതെ പ്രശ്‌ന പരിഹാര ശ്രമം
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന ബില്ലിന്റെ കരട് റിപ്പോർട്ട്; അംഗീകരിക്കാതെ പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി; മൂന്ന് മാസം സമയം തേടി പ്രതിപക്ഷ അംഗങ്ങൾ
രാഷ്ട്രീയത്തിലെ രണ്ടാം ഇന്നിങ്‌സിന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ; തെലങ്കാനയിൽ അസ്ഹറുദ്ദീൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും; ജൂബിലി ഹിൽസിൽ നിന്നും മത്സരിക്കും; രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോൺഗ്രസ്