ഗഗൻയാൻ പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചു; ക്രൂ മൊഡ്യൂൾ പരീക്ഷണം അവസാന നിമിഷം മാറ്റിവെച്ചത് സാങ്കേതിക തകരാറിനാൽ; ഗഗൻയാൻ പേടകം സുരക്ഷിതം, വിക്ഷേപണ വാഹനത്തിനടുത്തെത്തി പരിശോധിച്ചാൽ മാത്രമേ പ്രശ്‌നം അറിയാനാകൂവെന്ന് ഐഎസ്ആർഒ മേധാവി
നയതന്ത്ര പരിരക്ഷ എടുത്തു കളയുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമെന്ന് ആരോപിച്ചു കാനഡ; രാജ്യം സുരക്ഷിതമല്ലെന്ന അധിക്ഷേപത്തിനെതിരെ ഇന്ത്യയും; ഇന്ത്യ-കാനഡ തർക്കം മുറുകവേ പ്രതിസന്ധിയിലായത് 17,500 വിസ അപേക്ഷകൾ
പി.പി.ഇ. കിറ്റ് വാങ്ങിയതിൽ 10.23 കോടിയുടെ അധികച്ചെലവ്; ചട്ടവിരുദ്ധമായി മുഴുവൻതുകയും സ്വകാര്യ കമ്പനിക്ക് മുൻകൂർ നൽകി; അഴിമതി ആരോപണം ശരിവെച്ച് എ.ജി; ഒന്നാം പിണറായി സർക്കാറിലെ ഒരു കൊള്ള കൂടി പിടിക്കപ്പെടുമ്പോൾ
ചോദ്യത്തിന് കോഴ ആരോപണത്തിൽ വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി; പകർപ്പ് പുറത്ത്; സത്യവാങ്മൂലം പരിശോധിക്കുമെന്ന് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി; ഭരണപക്ഷം നീക്കം മുറുക്കവേ മഹുവ മൊയ്ത്ര പ്രതിരോധത്തിൽ
ഗസ്സയിൽ ഹമാസ് തടവിലായിരുന്ന രണ്ട് അമേരിക്കൻ ബന്ദികളെ വിട്ടയച്ചു; തീരുമാനം ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ; മാനുഷിക വശം പരിഗണിച്ചു വിട്ടയച്ചതെന്ന് ഹമാസ്; അൽ ഖുദ്സ് ആശുപത്രി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ; കരയാക്രമണത്തിന് കോപ്പുകൂട്ടൽ
ആകാംക്ഷയോടെ രാജ്യം! ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം ശനിയാഴ്ച; യാത്ര റദ്ദാക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കും