പാക്കിസ്ഥാന്റെ മിസൈൽ പദ്ധതിക്ക് ബാലിസ്റ്റിക് സാങ്കേതിക വിദ്യ കൈമാറി; മൂന്ന് ചൈനീസ് കേന്ദ്രീകൃത കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക; നടപടി അണ്വായുധ നിർവ്യാപനത്തിന്റെ ഭാഗമായി
റാഫ അതിർത്തി തുറന്ന് ഈജിപ്ത്; ജീവകാരുണ്യ സഹായങ്ങളുമായി ട്രക്കുകൾ ഗസ്സയിലേക്ക്; ആദ്യ ഘട്ടത്തിൽ കടത്തിവിട്ടത് 20 ട്രക്കുകൾ; ലഭ്യമായ സഹായം കൊണ്ട് ഒന്നിനും തികയില്ലെന്ന് റെഡ് ക്രസന്റ്
ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി; കയ്യും കാലും കെട്ടിയിട്ട ശേഷം കൊലപ്പെടുത്തി; മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി റോഡിൽ ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങൾ തെളിവായി; സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
നയതന്ത്ര ഇടപെടലിലൂടെ ഗസ്സയിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ നീക്കം; ഇസ്രയേലിന്റെ കരയാക്രമണം വൈകിപ്പിക്കണമെന്ന് അമേരിക്കയും യൂറോപ്യൻരാജ്യങ്ങളും; ലെബനീസ് അതിർത്തിപട്ടണവും സൈന്യം ഒഴിപ്പിക്കുന്നു
മധ്യപ്രദേശിനെ ചൊല്ലി ഉടക്കുമായി അഖിലേഷ്; ഇന്ത്യ സഖ്യത്തിൽ ഭിന്നത; ജാതി സെൻസസിൽ കോൺഗ്രസ് നിലപാട് അത്ഭുതപ്പെടുത്തുന്നു; പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്ന് പരിഹാസം