ഫലസ്തീൻ പൗരന്മാർക്ക് പിന്നിലൊളിച്ച് ഹമാസ് ഇസ്രയേലികളെ ആക്രമിക്കുന്നു; സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു; ഗസ്സയിലേത് വ്യത്യസ്തമായ യുദ്ധമെന്ന് നെതന്യാഹു; ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കയുമായി ചേർന്ന് ശ്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി
രാഹുൽ ഗാന്ധി വിദ്യാഭ്യാസമില്ലാത്തവൻ; രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അർഥം ആദ്യം മനസ്സിലാക്കണം; പാവം, ജയ്ഷാ ബിജെപിയിൽ ഇല്ല; രാഹുലിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി
ഒടുവിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു; സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം; വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷവും വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷവും അനുവദിച്ചു
റോക്കറ്റ്‌ നമ്മൾ അയച്ചതാണോ? അതെ, ലക്ഷ്യം തെറ്റി വീണെന്ന് തോന്നുന്നു, വേറെ എവിടെയെങ്കിലും വീണിരുന്നെങ്കിൽ: ഗസ്സ ആശുപത്രി ആക്രമണത്തിൽ ഹമാസ് സംഘത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഇസ്രയേൽ പ്രതിരോധ സേന
ഇസ്രയേൽക്കാരെ കൊലപ്പെടുത്താനുള്ള ഹമാസിന്റെ ശ്രമങ്ങളെ ധീരമായി ചെറുത്തു; കെയർഗിവറായ സബിതയുടെ അനുഭവം കേൾക്കൂ! ഇന്ത്യൻ സൂപ്പർവിമൻ എന്ന തലക്കെട്ടോടെ മലയാളി യുവതികളെ പ്രശംസിച്ച് ഇസ്രയേൽ