സമയമാവുമ്പോൾ ഹമാസിനൊപ്പം ചേരാൻ പൂർണസജ്ജമെന്ന് ഹിസ്ബുള്ള; ശത്രുക്കൾ ചെയ്തതൊന്നും മറക്കില്ല; സമാനതകളില്ലാത്ത ശക്തിയോടെ ആഞ്ഞടിക്കുമെന്ന് നെതന്യാഹു; ജൂതരുടെ മേൽ ചുമത്തിയ ഭീകരതകൾ മറക്കാൻ ലോകത്തെ അനുവദിക്കുകയില്ലെന്നും പ്രതികരണം