ഹമാസിന്റെ ഭീകരാക്രമണങ്ങൾ കൊടും തിന്മയെന്ന് വിശേഷിപ്പിച്ചു ഫേസ്‌ബുക്ക് പോസ്റ്റ്; ഒപ്പം ഹമാസിനെ വാഴ്‌ത്തുന്ന പോസ്റ്റിട്ടാൽ പണി കിട്ടുമെന്ന് മുന്നറിയിപ്പും; സക്കർബർഗിന്റെ ഹമാസിനെതിരായ പോസ്റ്റിൽ മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രയേൽ
കരയുദ്ധം വൈകിപ്പിക്കുന്നത് മേഘാവൃതമായ അന്തരീക്ഷം; ഡ്രോൺ ഓപ്പറേഷനും പ്രതിസന്ധിയിൽ; ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ; എന്തുകൊണ്ട് ഇസ്രയേൽ സൈനികർ ഗസ്സയിലേക്ക് ഇരച്ചു കയറുന്നില്ല?
ബ്രിട്ടനിൽ ബുള്ളറ്റ് പ്രൂഫ് വസ്ത്രത്തിന്റെ കച്ചവടം മൂന്നിരട്ടിയായി; കഴിഞ്ഞ ഏഴ് ദിവസമായി ഫോൺകോളുകളുടെ എണ്ണം മണിക്കൂറിൽ 20 മുതൽ 30 വരെയായെന്ന് വെസ്റ്റ്ഗാർഡ് എന്ന കമ്പനി; കച്ചവടം പൊടിക്കുന്നത് യഹൂദ വിരോധം വർദ്ധിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ
യുദ്ധത്തിന്റെ അടുത്ത ഘട്ടം വരുന്നു; കരയുദ്ധം ഉടൻ തുടങ്ങുമെന്ന സൂചന നൽകി ഗസ്സയിലെ സൈനിക ക്യാമ്പിൽ ഇസ്രയേൽ പ്രധാനമന്ത്രി; ഗസ്സയിൽ നിന്ന് ഫലസ്തീനികൾ ഒഴിയില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചെങ്കിലും ഭീതി പൂണ്ട് ഒഴിഞ്ഞുപോക്കുതുടരുന്നു; അടിയന്തര അസാധാരണയോഗം വിളിച്ച് ഇസ്ലാമിക രാഷ്ട്രങ്ങൾ; യോഗം ഇസ്രയേലുമായി ബന്ധം പുനഃ സ്ഥാപിക്കാനുള്ള ചർച്ച സൗദി മരവിപ്പിച്ചതിന് പിന്നാലെ