ഹമാസ് കുഞ്ഞുങ്ങളുടെ തലയറുത്തുവെന്നും മൃതദേഹങ്ങൾ വികൃതമാക്കിയെന്നും തെളിയിക്കാൻ ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ; 12 മാസം തികയാത്ത കുഞ്ഞിനോടുപോലും കൊടുംക്രൂരത; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ്; ഇസ്രയേൽ ആക്രമണത്തിൽ സിറിയയിലെ രണ്ടുവിമാനത്താവളങ്ങളിലെ റൺവേ തകർന്നു
ഹമാസ് ബന്ദികളെ വിട്ടയയ്ക്കും വരെ ഒരുതുള്ളി വെള്ളം കൊടുക്കില്ല; ഒരു  ഇലക്ട്രിക് സ്വിച്ചും ഓണാകില്ല, ഒരു കുടിവെള്ള ടാപ്പും തുറക്കില്ല, ഒരു ഇന്ധന ട്രക്കും അവിടേക്ക് പോവില്ല: മധ്യസ്ഥ ചർച്ചകളെ വിഫലമാക്കി കടുത്ത നിലപാടിൽ ഇസ്രയേൽ; പ്രേത നഗരിയായി ഗസ്സ