വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാനവിഷയം! ഇത്തരം ഡ്രെസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്? മോശം സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് നടി
ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങൾ കണ്ടു, ഐഎസിന്റെ ക്രൂരതകളെ പോലും വെല്ലുന്ന പ്രവൃത്തിയെന്ന് ജോ ബൈഡൻ; പിന്നാലെ തിരുത്തുമായി വൈറ്റ് ഹൗസ്; ഇസ്രയേൽ നൽകിയ വിവരമെന്ന് വിശദീകരണം
ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയുമടക്കം കൈവിലങ്ങണിയിച്ച് ഹമാസ് കൊലപ്പെടുത്തുന്നു; സിനിമകളിലെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾക്ക് സമാനമെന്ന് ഐഡിഎഫ് വക്താവ്; ബന്ദികളുടെ മോചനം ഇസ്രയേലിന് കടുത്ത വെല്ലുവിളി
ഫലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്; നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞു;നൂറു സിംഹാസനങ്ങൾ കൂട്ടുപിടിച്ചു ഹമാസ് പക്ഷത്ത് നിലയുറപ്പിച്ചു എം സ്വരാജ്
ഇസ്രയേൽ കേവലം ആദ്യ ലക്ഷ്യം മാത്രം; ലോകം മുഴുവൻ ഹമാസിന്റെ നിയമത്തിന് കീഴിൽ വരും; ഭീഷണി സന്ദേശവുമായി ഹമാസ് കമാൻഡർ; ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് നെതന്യാഹുവിന്റെ മറുപടി
തമിഴ്‌നാട്ടിൽ ഏറ്റുമുട്ടൽ കൊല; തിരുവള്ളുരിൽ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ചുകൊന്നു; കൊല്ലപ്പെട്ടത് എഐഡിഎംകെ നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായവർ
ഹമാസ് ഐഎസ് പോലൊരു ഭീകര സംഘടന; ഹമാസിലെ അംഗങ്ങൾ മരിച്ച മനുഷ്യർ; ഹമാസുകാരെ മുഴുവൻ കൊന്നൊടുക്കുമെന്ന് പ്രഖ്യാപിച്ചു നെതന്യാഹു; അപായ സൈറൺ കേട്ട് കെട്ടിടത്തിൽ ഓടിക്കയറി യു.കെ വിദേശകാര്യമന്ത്രി ജയിംസ് ക്ലെവർലി; ഗസ്സയിൽ മാത്രം മരണം 1200 കടന്നതായി റിപ്പോർട്ട്
മൂന്ന് സെക്കൻഡ് മാത്രം നീളുന്ന ഫോൺ കോളിലൂടെ നിങ്ങളുടെ ശബ്ദം ക്ലോൺ ചെയ്യുന്നു; ബന്ധുക്കളെയും സുഹൃത്തുക്കളെയും നിങ്ങളുടെ ശബ്ദത്തിൽ വിളിച്ച് സംസാരിക്കുന്നു; എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ഐ ടി തലസ്ഥാനം സൈബർ തട്ടിപ്പിന്റെയും ആസ്ഥാനം! ബംഗളുരു നഗരത്തിൽ സൈബർ തട്ടിപ്പിൽ ഒമ്പതുമാസത്തിനിടെ നഷ്ടമായത് 470 കോടി! ദിവസവും തട്ടിയെടുക്കുന്നത് 1.71 കോടി രൂപ; കൂടുതൽ ഓൺലൈൻ തൊഴിൽ തട്ടിപ്പ്, ബിറ്റ്‌കോയിൻ തട്ടിപ്പുകൾ