ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു; വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച ഇസ്രയേൽ ഗസ്സയിൽ കരയുദ്ധത്തിന്; ഭക്ഷണമെത്തിക്കാൻ അപേക്ഷിച്ച് യുഎൻ; ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു ഇസ്രയേലിനെ അനുനയിപ്പിക്കാൻ ശ്രമം; ഗസ്സയെ രക്ഷിക്കാൻ ഇടപെട്ട് അറബ് ലീഗും
35കാരിയായ നഴ്സിന് ലോംഗ് കോവിഡ് എന്ന് ഡോക്ടർമാർ വിധിയെഴുതി; കോവിഡ് ടെസ്റ്റിൽ ഒരിക്കലും പോസിറ്റീവ് ആകാത്ത യുവതി രണ്ടു വർഷങ്ങൾക്ക് ശേഷം കാൻസർ ബാധിച്ച് മരിച്ചു; തെറ്റായ രോഗനിർണ്ണയത്തിന് യുവതിയുടെ ജീവൻ വില കൊടുക്കേണ്ടി വന്ന കഥ
ഇന്ത്യയുടെ ഓപ്പറേഷൻ അജയ് ദൗത്യം ഇന്ന് തുടങ്ങും; ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചു; യുദ്ധമുഖത്ത് കഴിയുന്ന 18000 ഇന്ത്യക്കാരെ കൂടാതെ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടി; എല്ലാവരെയും രക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ
ഹമാസ് ആക്രമണത്തിന് മൂന്നുനാൾ മുമ്പ് ഇസ്രയേലിന് ഈജിപ്റ്റ് മുന്നറിയിപ്പ് നൽകി; സൂചന കിട്ടിയിട്ടും ഉണരാതെ മൊസാദ്?ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കുട്ടികളുടെ ആശുപത്രിയും സൂപ്പർ മാർക്കറ്റും തകർന്നു
യുദ്ധകാലത്ത് ഭരണ-പ്രതിപക്ഷ ഭേദമില്ല; ഹമാസിനെ അടിയറവ് പറയിക്കാനുള്ള യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ, ഇസ്രയേലിൽ അടിയന്തര സർക്കാർ രൂപീകരിക്കാൻ ധാരണ; യുദ്ധകാല മന്ത്രി സഭയിൽ പ്രതിപക്ഷ നേതാവ് ബെന്നി ഹാൻസും
ഇന്ധനമില്ലാതെ ഏക വൈദ്യുതി നിലയം പൂട്ടിയതോടെ ഗസ്സ പൂർണമായി ഇരുട്ടിൽ; ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഡീസലിനായി നെട്ടോട്ടം; ഇസ്രയേൽ ഹമാസിനെ പാഠം പഠിപ്പിക്കുമ്പോൾ തീ തിന്നുന്നത് സാധാരണക്കാർ
കണ്ണുകൾ കരിമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചു; വായിൽ ചെളിനിറച്ചു; ശരീരത്തിൽ ആഴത്തിലുള്ള ഏഴുമുറിവുകൾ; ലഖിംപുർ ഖേരിയിൽ കാണാതായ 13-കാരി ക്രൂരമായി കൊല്ലപ്പെട്ടനിലയിൽ; അന്വേഷണം തുടരുന്നു
ഇസ്രയേലിന്റെ ചരിത്രത്തിനിടെയിലെ ഏറ്റവും വലിയ സിവിലിയൻ കൂട്ടക്കൊല; ഹമാസിന് പിന്നാലെ പ്രകോപനവുമായി ലെബനനും സിറിയയും; ഒളിഞ്ഞും തെളിഞ്ഞും ഇറാന്റെ പിന്തുണയും; ഹിസ്ബുല്ലയുടെ നിരീക്ഷണ കേന്ദ്രം തകർത്ത് ഇസ്രയേൽ