കാപ്പിത്തോട്ടത്തിൽ ആനയെ മയക്കുവെടി വച്ചതിന് പിന്നാലെ അബദ്ധത്തിൽ കുഴിയിൽ വീണു; വെടിയേറ്റ ഭീമ തിരിഞ്ഞോടിയെത്തി; ആനയുടെ ആക്രമണത്തിൽ മയക്കുവെടി വിദഗ്ധൻ ആനെ വെങ്കിടേഷിന് ദാരുണാന്ത്യം
ഇന്ത്യ യോഗത്തിലേക്ക് അപ്രതീക്ഷിത അതിഥിയായി കപിൽ സിബൽ; കടുത്ത എതിർപ്പുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ; അനുനയിപ്പിച്ച് മറ്റ് പാർട്ടിയുടെ നേതാക്കൾ; നാടകീയ രംഗങ്ങൾ; എതിർപ്പില്ലെന്ന് രാഹുൽ ഗാന്ധി; ഫോട്ടോയ്ക്ക് പോസ് ചെയ്ത് നേതാക്കൾ
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും; ഇന്ത്യയെ നയിക്കാൻ 14 അംഗ കോർഡിനേഷൻ കമ്മിറ്റി;  ഗാന്ധി കുടുംബത്തിൽ നിന്നും സിപിഎമ്മിൽ നിന്നും അംഗങ്ങളില്ല; കെ സി വേണുഗോപാൽ കോൺഗ്രസ് പ്രതിനിധി; സഖ്യത്തിന്റെ ലോഗോ പ്രകാശനം മാറ്റിവെച്ചു; അഭിപ്രായ വ്യത്യാസമെന്ന് സൂചന
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാട് തന്നെ; എൻ.എസ്.എസ്.  ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നുമുള്ള വാർത്ത അടിസ്ഥാനരഹിതം; നിലപാട് വ്യക്തമാക്കി ജി. സുകുമാരൻ നായർ
നൂറ് കോടി രൂപയുടെ ഒറ്റ ചെക്ക്! ജയിലറിന്റെ വൻ വിജയത്തിന് പിന്നാലെ രജനികാന്തിന് കലാനിധി മാരൻ നൽകിയത് വൻതുക; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി സൂപ്പർതാരം
തെളിവു നശിപ്പിക്കാൻ പ്രതി മനഃപൂർവം ശ്രമിച്ചു; വിചാരണക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചത് സ്വാധീനം ഉപയോഗിച്ച്;  ഇരട്ടക്കൊലപാതക കേസിൽ ആർജെഡി നേതാവ് പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം
അഞ്ചടി നീളമുള്ള ഐഫോണിനാൽ ഫലകം തീർത്ത ശവകുടീരം; മരണമടഞ്ഞ 25 കാരിയുടെ ഫോട്ടോ ആലേഖനം ചെയ്ത സ്‌ക്രീൻ സേവറും ആപ്പിളിന്റെ സിംബലും; റഷ്യയിൽ ഒരു അപ്പൻ മകളുടെ ശവക്കല്ലറയുടെ മകുടം തീർത്തത് ഇങ്ങനെ