ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ അമിത് ഷാ ഉൾപ്പെടെ എട്ടംഗ സമിതി; റാംനാഥ് കോവിന്ദ് അധ്യക്ഷൻ; കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ പ്രത്യേക ക്ഷണിതാവ്;  പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് സൂചന.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ഉർവശി റൗട്ടേല; ബോളിവുഡ് നടി രഹസ്യമായി പാക്കിസ്ഥാൻ ടീമിനെ പിന്തുണയ്ക്കുന്നുവെന്ന് ആരാധകർ
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വാക്കുതർക്കവും അടിപിടിയും;  ജിംനേഷ്യത്തിൽ അഭയം പ്രാപിച്ച രണ്ട് യുവാക്കളെ വെട്ടിക്കൊന്നു; അക്രമം തടയാൻ ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ; പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം എട്ട് പ്രതികൾ അറസ്റ്റിൽ
കാമുകി ചതിച്ചതിന്റെ പ്രതികാരം; നൂറിലേറെ സ്ത്രീകളെ കെണിയിൽപ്പെടുത്തി തട്ടിപ്പ്; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണംതട്ടൽ; ഇരകളായതിൽ ഏറെയും വിവാഹ മോചിതർ; ലക്ഷങ്ങൾ കൈക്കലാക്കി ആഡംബരജീവിതം; യുവാവ് അറസ്റ്റിൽ
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, ബിജെപി ഒരു രാജ്യം, ഒരു പാർട്ടി എന്നു പറഞ്ഞ് വീണ്ടും വരും; രാജ്യത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാൻ ശ്രമം; മുന്നറിയിപ്പുമായി തേജസ്വി യാദവ്
രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ രണ്ടുസഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പണവും മൊബൈൽ ഫോണും തട്ടിയെടുത്തു; പ്രതികളായ പത്ത് പേർ അറസ്റ്റിൽ; പിടിയിലായവരിൽ ഒരാൾ ബിജെപി പ്രാദേശിക നേതാവിന്റെ മകൻ