മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവം തന്റെ കാറിലിടിപ്പിച്ചെന്ന കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ പൊലീസ്; അന്വേഷണം നടത്തുമെന്ന് പ്രതികരണം;  വാഹനത്തിലുണ്ടായിരുന്ന പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് കൃഷ്ണകുമാർ
ജി20 ഉച്ചകോടിക്കായി വൻ സുരക്ഷാ ക്രമീകരണം; 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി; 36 ട്രെയിനുകൾ സർവീസ് നടത്തുക ഭാഗികമായി മാത്രം; റോഡ് ഗതാഗതത്തിനും വിമാന സർവ്വീസിനും നിയന്ത്രണം
സൂര്യനിലേക്ക് ചുവടുവച്ച് മുന്നേറി ആദിത്യ എൽ1; ആദ്യ ഭ്രമണപഥം വിജയകരമായി വികസിപ്പിച്ചു; പേടകം നിലവിൽ ഭൂമിയുടെ 245 കിലോമീറ്റർ അടുത്തും 22459 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിൽ; സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് രണ്ടാമത്തെ ഭ്രമണപഥം വികസിപ്പിക്കൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ
കരളിലെ കാൻസർ ബാധയെ തുടർന്ന് കുഴഞ്ഞു വീണ താരം ആശുപത്രിയിലായത് മേയിൽ; പ്രാർത്ഥനകളൊന്നും ഫലിച്ചില്ല; സിംബാബ് വെ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ; ഓൾറൗണ്ടറെ അർബ്ബുദം കൊണ്ടു പോകുന്നത് 49-ാം വയസ്സിൽ; വിക്കറ്റു വേട്ടയിൽ രാജ്യത്തെ ഒന്നാമൻ; ഒടുവിൽ വാതുവയ്‌പ്പ് കുരുക്കും; ഹീത്ത് സ്ട്രീക്ക് ഇനി ഓർമ്മ
ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മൂന്ന് റെയിൽവേ ജീവനക്കാർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ;  ലവൽ ക്രോസിങ്ങിലെ അറ്റകുറ്റപ്പണിയിൽ പിഴവ് സംഭവിച്ചതടക്കം ചൂണ്ടിക്കാട്ടി കുറ്റപത്രം; കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം; പഠനത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച എട്ടംഗ സമിതിയിലേക്കില്ലെന്ന് അധിർ രഞ്ജൻ ചൗധരി;  പിന്മാറ്റം ഖർഗെയെ സമിതിയിൽ ഉൾപ്പെടുത്താത്തത് കോൺഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെ; പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത് നൽകി
താനൊരു മഹാസംഭവമാണെന്ന് കുഴൽനാടൻ കരുതുന്നു; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട; വക്കീൽ നോട്ടിസിന് നിയമപരമായി തന്നെ മറുപടി നൽകും; പ്രതികരിച്ച് സി.എൻ.മോഹനൻ
നാലുദിവസം ഇരുട്ടുനിറഞ്ഞ മുറിയിൽ പൂട്ടിയിട്ടു;  മർദിക്കുകയും സിഗരറ്റുകൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തു; നാഗ്പുരി 12 വയസ്സുകാരിയോട് വീട്ടുകാരുടെ കൊടുംക്രൂരത; പരാതിയിൽ ഒരാൾ അറസ്റ്റിൽ