നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
കൊട്ടിഘോഷിച്ച് കരാർ ഒപ്പിട്ടപ്പോൾ അമേരിക്കയും യൂറോപ്യൻ യൂണിയനും കണ്ണുരുട്ടി; രാജ്യത്തെ പഞ്ഞം മാറുമെന്ന് കരുതി കണ്ണടച്ചു; കരാർ നാലുവർഷം പിന്നിട്ടപ്പോൾ മനസ്സിലായി മണ്ടൻ തീരുമാനം ആയിരുന്നുവെന്ന്; ചൈനയുമായുള്ള ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് ഇറ്റലി പിന്മാറുന്നു; സൂപ്പർ പവറാകാൻ കൊതിച്ച ചൈനയ്ക്കും ഷി ജിൻപിങ്ങിനും വമ്പൻ തിരിച്ചടി
എ ഐ ക്യാമറ: എസ് ആർ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിൽ ദുരൂഹത; ഒത്തുകളിയല്ലാതെ മറ്റെന്താണ്? ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ നീക്കമെന്ന് രമേശ് ചെന്നിത്തല
രണ്ടുദിവസമായി വീട്ടിൽ നിന്ന് ദുർഗന്ധം; വീടിന്റെ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ; അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ പെട്ടിയിലാക്കി കട്ടിലിനടിയിൽ; കേസെടുത്ത് പൊലീസ്