ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി;  സന്തോഷ വാർത്ത അറിയിച്ച് ജസ്പ്രിത് ബുമ്ര; ആൺകുഞ്ഞ് പിറന്ന വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച് ഇന്ത്യൻ പേസർ
ഞാൻ സനാതന ധർമത്തെ മാത്രമാണ് വിമർശിച്ചത്; വാക്കുകൾ വളച്ചൊടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് ബിജെപി; എന്തുനടപടിയും നേരിടാൻ തയ്യാർ; കോൺഗ്രസ് മുക്തഭാരതമെന്ന് മോദി പറയുന്നത് കോൺഗ്രസുകാരെ കൊല്ലണമെന്ന അർത്ഥത്തിലോ? പരാമർശത്തിലുറച്ച് ഉദയനിധി സ്റ്റാലിൻ
ഗണപതി മിത്താണെന്ന് ഷംസീർ പറഞ്ഞ അതേവാചകം മറ്റൊരു രൂപത്തിൽ പറയുന്നു; ഇത് ഒരു ഒറ്റപ്പെട്ട പരാമർശമല്ല; സനാതനധർമ്മത്തിൽ എന്താണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്? ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിൽക്കുന്ന പിണറായി വിജയന്റെ നിലപാടും ഇതെല്ലാം കൂട്ടിവായിക്കേണ്ടതുണ്ട്: ഇന്ത്യ മുന്നണിക്കെതിരെ കേന്ദ്രമന്ത്രി
അയ്യപ്പദാസിന്റെ മാധ്യമ പ്രവർത്തനത്തെ വിമർശിക്കുവാനും നിങ്ങൾക്ക് ആയിരം നുണക്കഥകൾ ഉണ്ടായിട്ടും മരണം പോലും സംഭവിക്കുമായിരുന്ന അപകടത്തെ അധിക്ഷേപിക്കുന്ന നിങ്ങൾ ഏറ്റവും ക്രൂര മനുഷ്യ സങ്കല്പകൾക്ക് മുകളിൽ നീചരാണ്; നിങ്ങൾ കേരളത്തെ ഏത് ഉത്തര കൊറിയയിലേക്കാണ് കൊണ്ടു പോകുന്നത്? സിപിഎം സൈബർ അണികൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തൽ
ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി വിക്രം ലാൻഡർ; 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്‌തെന്ന് ഐഎസ്ആർഒ; വീഡിയോ പുറത്തുവിട്ടു; ചന്ദ്രനിലെ വിക്രമിന്റെ ആ ചാട്ടം ഇന്ത്യയുടെ വൻ കുതിപ്പിനെ അടിവരയിടുന്നത്; മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ഭാവി നീക്കങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ഐഎസ്ആർഒ
ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ജോ ബൈഡന് നിരാശ;  ഇന്ത്യാ സന്ദർശനത്തിൽ ഏറെ പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്
ഒരാൾ മരിച്ചു കഴിയുമ്പോൾ അയാളുടെ ആത്മാവിന് എന്ത് സംഭവിക്കുന്നു...? യുഗാരംഭം മുതലുള്ള ആ ചോദ്യത്തിന് ഒടുവിൽ ശാസ്ത്രം ഉത്തരം കണ്ടെത്തുന്നു; മരണത്തിന് ശേഷം സംഭവിക്കുന്നത് ഇങ്ങനെ
ബോംബ് സ്ഫോടനം നടത്തി ഭീകര പ്രവർത്തനത്തിന് പ്ലാൻ ചെയ്തതിന് 15 വർഷം തടവു ശിക്ഷ; ജയിലിൽ നിന്നും നേരത്തെ മോചനം നേടി ലൈസൻസിലിറങ്ങിയ പ്രതി നോർത്ത് ലണ്ടനിലെ അസ്ഡായുടെ സ്റ്റോർ മാനേജർ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമം പാസാക്കിയാൽ തമിഴ്‌നാട്, കേരള, ബംഗാൾ നിയമ സഭകളെ പിരിച്ചു വിടുമോ? ബിജെപി തിരിച്ചടി നേരിട്ട കർണാടകയിൽ എന്തു ചെയ്യും? നിയമം പാസാക്കിയാൽ ഒരു രാഷ്ട്രീയ പാർട്ടിക്കും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്ന് എം കെ സ്റ്റാലിൻ; പൊതു തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ സർക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും
ജയിൽ പുള്ളികൾ വനിതാ ജീവനക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, മയക്കുമരുന്ന് കള്ളക്കടത്തുമടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ജീവനക്കാരുടെ ദൗർലഭ്യത്താൽ കുത്തഴിഞ്ഞ ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലിന്റെ കഥ
യു. കെ സ്വപ്നവുമായെത്തിയ കെയറർക്ക് ജോലി നഷ്ടമായി തിരിച്ചുപോകേണ്ടി വന്നു എന്ന് മാത്രമല്ല, പത്ത് ലക്ഷം കടബാദ്ധ്യതയും; സ്പോൺസർഷിപ് സ്ഥാപനം വിസ ക്യാൻസൽ ചെയ്ത് തിരിച്ചു പോകേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നു; റഫറൻസ് നൽകാതെ വിസയുടെ കുടുക്കിൽപെട്ട് ചൂഷണത്തിൽ പെടുന്നവരുടെ കഥയുമായി ദ ഗാർഡിയൻ ദിനപ്പത്രം
ബ്രിട്ടനിലും രാഷ്ട്രീയ അന്തരീക്ഷം മാറുന്നു! ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ഋഷി സുനകും സംഘവും തകർന്നടിയും എന്ന് ഉറപ്പ്; ഒടുവിലത്തെ സർവേയിൽ ലേബർ പാർട്ടിയേക്കാൾ 14 പോയിന്റ് പിന്നിൽ; ഈ ദയനീയ സ്ഥിതിയിൽ നിന്നും കരകയറുവാൻ ഋഷിക്കും കൂട്ടർക്കും സാധിക്കുമോ?