വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; ആൾട്ട്‌ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്.ഐ.ആർ; പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചെന്നു കാണിച്ചു നടപടി; മകന് ഇപ്പോഴും ഉറങ്ങാനാകുന്നില്ല, അദ്ധ്യാപികയുമായി ഒത്തുതീർപ്പിനില്ലെന്ന് കുട്ടിയുടെ പിതാവും
ഗുണ്ടകൾ വാണ സ്ഥലത്ത് ജനങ്ങൾക്ക് ഇപ്പോൾ നിർഭയം സഞ്ചരിക്കാം; കുറ്റകൃത്യങ്ങൾ കുറഞ്ഞതോടെ നിക്ഷേപങ്ങൾ വരുന്നത് വർധിച്ചു: ഉത്തർപ്രദേശിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
വിജയിച്ചാൽ ഇലോൺ മസ്‌കിനെ ഉപദേശകനാക്കും; ട്വിറ്ററിലെ ജോലിക്കാരെ പിരിച്ചുവിട്ടത് മാതൃക; ഭരണത്തിൽ ഇതേ മികവാണ് ആവശ്യമെന്ന് പ്രഖ്യാപനം; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് എങ്കിൽ വൈസ് പ്രസിഡന്റ് ആയാലും മതി; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സംവാദത്തിൽ ശ്രദ്ധ നേടി വിവേക് രാമസ്വാമി; സ്വന്തം ബയോടെക് കമ്പനിയുണ്ടാക്കി ശതകോടീശ്വരനായ പാലക്കാട്ടുകാരന്റെ ജനപ്രീതി അമേരിക്കയിൽ ഉയരുന്നു
ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു; കോടതിയിൽ പോകാത്തത് പലരെയും ബാധിക്കുന്നതിനാൽ; ജൂറി മെമ്പർമാരുടെ വോയിസ് ക്ലിപ്പ് ഉൾപ്പെടെ കൃത്യമായ തെളിവുകളുണ്ട്; രഞ്ജിത്തിനെതിരെ വീണ്ടും വിനയൻ
ലിവ് ഇൻ പാർട്ണേഴ്സായി താമസിച്ചു വരവേ ദേവയ്ക്ക് മറ്റൊരാളുമായി അടുത്ത ബന്ധം; ഇയാളെ നിരന്തരം വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുകയും ചെയ്തതിനെ ചൊല്ലി വഴക്കുണ്ടായി; പല തവണ ബന്ധം അവസാനിപ്പിക്കാൻ വാണിങ് നൽകിയിട്ടും കൂട്ടാക്കിയില്ല; ബംഗളുരുവിൽ മലയാളി യുവതിയെ പ്രഷർകുക്കറിന് തലയ്ക്കടിച്ചു കൊന്ന പ്രതി വൈഷ്ണവിന്റെ മൊഴി ഇങ്ങനെ
ഫ്രാൻസിലൂടെ ട്രെയിൻ യാത്ര; പിന്നെ ഫെറിയിൽ കയറി ഡോവറിലേക്ക്; എത്തിയ ഉടൻ രാഷ്ട്രീയ അഭയം നേടി; ദിവസം കാൽ ലക്ഷം രൂപ നിരക്കുള്ള ഫോർ സ്റ്റാർ ഹോട്ടലിൽ താമസം; ബ്രിട്ടീഷ് നികുതിദായകരുടെ ഉദാരതയെ അഭയാർത്ഥികൾ ചൂഷണം ചെയ്യുന്നത് ഇങ്ങനെ
ഫ്രാൻസിലെ സ്‌കൂളുകളിൽ അബായ ധരിക്കുന്നത് നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർത്ഥികളെ നോക്കി അവരുടെ മതം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയില്ലെന്ന് മന്ത്രി
നിങ്ങൾ കുട്ടികളുമായി വിമാനത്തിൽ യാത്ര ചെയ്യുകയും അവർ കരയുകയും ചെയ്താൽ എന്തു ചെയ്യണം? യാത്രക്കാരുടെ അസ്വസ്ഥത പരിഹരിക്കാൻ എന്താണ് മാർഗം? കരയുന്ന കുട്ടികളോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
വേദന കുറഞ്ഞ് ആത്മഹത്യ ചെയ്യാൻ മാർഗം കണ്ടെത്തി ഒരു ഡോക്ടർ; ശവപ്പെട്ടിയുടെ രൂപത്തിലുള്ള ത്രീ ഡി പ്രിന്റ് ചെയ്ത മരണ യന്ത്രത്തിൽ കയറി സ്വിച്ചിട്ടാൽ ഉറക്കമുണരും മുന്നേ മരിച്ചിരിക്കും; ആ ആത്മഹത്യായന്ത്രം ആദ്യം പരീക്ഷിക്കുന്നത് സ്വിറ്റ്സർലന്റിൽ
ബ്രിട്ടന്റെ ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ: ഋഷി സുനകിന് തലവേദനയായി ഭാര്യ പിതാവിന്റെ യുകെ ഇടപാടുകൾ; ഇൻഫോസിസ് കമ്പനിയിൽ ഭാര്യയ്ക്കുള്ള ഓഹരി പങ്കാളിത്തവും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിടാതെ പിന്തുടരുമ്പോൾ
നൂഹിൽ ഇന്ന് വിഎച്ച്പിയുടെ ശോഭായാത്ര; ജാഗ്രത കടുപ്പിച്ച് പൊലീസ്; അനുമതി നൽകാത്ത റായിൽ ജനങ്ങൾ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ; നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ സ്ഥാപനങ്ങൾ തുറന്നിട്ടില്ല; അതിർത്തിയിൽ പരിശോധനകളും കർശനമാക്കി; ജി20 രാജ്യങ്ങളുടെ ഷെർപ ഗ്രൂപ് യോഗം നടക്കുന്ന നൂഹിലെ ക്രമസമാധാന നില സർക്കാരിന് അഭിമാനപ്രശ്‌നം
കർണാടക മോഡൽ പ്രചരണ തന്ത്രനുമായി കോൺഗ്രസ് രംഗത്തുവന്നപ്പോൾ കടത്തിവെട്ടാൻ വമ്പർ പ്രഖ്യാപനവുമായി ബിജെപി; സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 35 ശതമാനം സംവരണം പ്രഖ്യാപിച്ചു മധ്യപ്രദേശ് സർക്കാർ; പാചകവാതക സിലിണ്ടർ 450 രൂപയ്ക്ക് നൽകാനും തീരുമാനം; അധികാരം നിലനിർത്താൻ വാരിക്കോരി വാഗ്ദാനങ്ങളുമായി ശിവരാജ് സിങ് ചൗഹാൻ