ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗിക്കേണ്ടെന്ന് സോമനാഥൻ സാർ കാട്ടിത്തന്നു; വിശ്വാസം വ്യക്തിപരമായ ഇടമാണ്.. ശാസ്ത്രം എന്റെ തൊഴിൽ പരമായ ഇടമാണ്...രണ്ടും രണ്ടാണെണെന്ന് ഐഎസ്ആർഒ ചെയർമാൻ കൃത്യമായി പറഞ്ഞു; കമ്മ്യൂണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ചാൽ ശാസ്ത്രജ്ഞനാവില്ലെന്ന് ഹരീഷ് പേരടി
ഉത്തർപ്രദേശിൽ ടീം യോഗിയിലേക്ക് ഒരു മലയാളി കൂടി; തൃപ്പൂണിത്തുറ സ്വദേശി കെ. പരമേശ്വറിനെ ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു; സുപ്രീംകോടതിയിലെ ഉത്തർപ്രദേശ് സർക്കാറിന്റെ കേസുകളിൽ ഇനി മുതൽ ഹാജരാകുക അഡ്വ. കെ പരമേശ്വർ
വിമാനം തകർന്നുവീണ് മരിച്ചവരിൽ പ്രിഗോഷിനും; സ്ഥിരീകരിച്ചു റഷ്യയുടെ ഇൻവസ്റ്റിഗേറ്റീവ് കമ്മിറ്റി; മൃതദേഹങ്ങളിൽ നിന്നും ലഭിച്ച ഡിഎൻഎ പരിശോധനാ ഫലങ്ങളിൽ സ്ഥിരീകരണം; പുറത്തുവന്നത് അപകടത്തിൽ മരിച്ച പത്തുപേരുടെ പട്ടികയുമായി യോജിക്കുന്ന പരിശോധനാ ഫലം; പുടിനെിരെ നീങ്ങിയ വാഗ്നർ ഗ്രൂപ്പ് മേധാവിയുടെ കഥയ്ക്ക് പര്യസമാപ്തി
ചന്ദ്രയാൻ ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി പോയിന്റ്, ലാൻഡർ മുദ്രപതിച്ച സ്ഥലം തിരംഗ എന്ന പേരിലും അറിയപ്പെടും; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ആ കേന്ദ്രത്തിന് പേരിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി; ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായും ആചരിക്കുമെന്നും മോദിയുടെ പ്രഖ്യാപനം; പ്രധാനമന്ത്രിക്ക് വിക്രം ലാൻഡറിന്റെ ശിൽപ്പം സമ്മാനിച്ചു ശാസ്ത്രജ്ഞർ
ചാന്ദ്രയാൻ-3 നേട്ടം ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ അഭിമാനം; ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദം; രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും? ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കർണാടക മുഖ്യമന്ത്രിയും ഗവർണറും മോദിയെ സ്വീകരിക്കാനെത്തിയില്ല
കടമെടുപ്പു പരിധി തീരുന്നു; ഓണക്കാലം കഴിഞ്ഞാൽ സർക്കാറിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; സെപ്റ്റംബറിൽ സർക്കാർ പ്രതീക്ഷിക്കുന്നത് 2000 കോടിയുടെ കുറവ്; കേന്ദ്ര സർക്കാറിന് മുകളിലുള്ള സമ്മർദ്ദം ഫലം കണ്ടില്ലെങ്കിൽ പ്രതിസന്ധി മൂർച്ഛിക്കും
കഴിഞ്ഞ വർഷം ഹോം ഓഫീസ് നൽകിയ 77,700 കെയർ വിസയിൽ 30,000 ഇന്ത്യാക്കാർക്ക് മാത്രം; ബ്രെക്സിറ്റിനെ തുടർന്ന് 2022-ൽ ഷോർട്ടേജ് ഒക്യൂപേഷൻ ലിസ്റ്റിട്ടപ്പോൾ ഏറ്റവും കൂടുതൽ കൈയടക്കി ഇന്ത്യാക്കാർ; ബ്രെക്സിറ്റ് ഇന്ത്യക്കാർക്ക് അനുകൂലമായി മാറുന്ന വിധം
1960ൽ റേഡിയോ ആക്ടീവ് ചപ്പാത്തി കഴിച്ച ഇരുപത് സ്ത്രീകളിൽ മലയാളികളുമുണ്ടോ? ബ്രിട്ടനിൽ താമസിക്കുന്ന ദക്ഷിണേഷ്യൻ സ്ത്രീകൾക്ക് അടിമുടി പാളിച്ച പറ്റിയതായി കണ്ടെത്തൽ; ആ ഇരുപത് പേരെ തേടി ബ്രിട്ടൻ
പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു പ്രിഗോഷിൻ എന്ന് അനുശോചിച്ചു പുടിൻ; കണ്ടെത്തിയ മൃതദേഹങ്ങളിൽ പ്രിഗോഷിനെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; കൊലപാതകത്തിന് പിന്നിൽ പുടിന്റെ കൈകളെന്ന ആരോപണം കള്ളമെന്ന് നിഷേധിച്ചു റഷ്യ; വിമാന അപകടത്തിന് പിന്നിലെ ദുരൂഹതകൾ നീങ്ങിയില്ല; നായകൻ ഇല്ലാത്ത വാഗ്നർ ഗ്രൂപ്പിന് എന്തുസംഭവിക്കും?
ഗ്രീസിൽ നിന്നും മോദി പറന്നിറങ്ങുന്നത് ബംഗ്ലൂരുവിലേക്ക്; ചന്ദ്രയാൻ മൂന്നിന്റെ വിജയശില്പികളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി ഇന്ന് നേരിട്ടെത്തും; ഇസ്ട്രാക് ക്യാമ്പസിൽ ചന്ദ്രയാൻ ലാൻഡിങ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും എന്തെല്ലാമെന്ന് ശാസ്ത്രജ്ഞർ പ്രധാനമന്ത്രിക്ക് വിശദീകരിക്കും
വിമാനയാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ലഗേജുകൾ മാത്രമല്ല, യാത്രക്കാരെയും ഇനി തൂക്കി നോക്കും; വിമാന സുരക്ഷയുടെ പേരിൽ എയർ ന്യുസിലാൻഡിന് പുറമെ ഇനി കൊറിയൻ എയറും യാത്രക്കാരുടെ ആവറേജ് ഭാരം രേഖപ്പെടുത്തും