ക്ഷേത്ര ഭണ്ഡാരത്തിൽ അജ്ഞാത ഭക്തൻ നിക്ഷേപിച്ചത് നൂറു കോടിയുടെ ചെക്ക്; ബാങ്കിൽ ചെക്ക് മാറാൻ എത്തിയപ്പോൾ ഉടമയുടെ അക്കൗണ്ടിൽ വെറും 17 രൂപ മാത്രം; അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി
ഏഷ്യാ കപ്പ് ക്രിക്കറ്റിന് ദിവസങ്ങൾ മാത്രം ബാക്ഷി; മുഹമ്മദ് ഷമിക്കു തിരിച്ചടി; ഭാര്യ ഹസിൻ ജഹാൻ നൽകിയ പീഡന പരാതിയിൽ മുൻകൂർ ജാമ്യമെടുത്തില്ലെങ്കിൽ അറസ്റ്റ്? നിയമക്കുരുക്ക് അഴിക്കാൻ ശ്രമവുമായി താരം
ഇന്ത്യൃ-ചൈന ബന്ധം സാധാരണ നിലയിലാക്കാൻ ആദ്യം നിയന്ത്രണ രേഖയെ മാനിക്കണം; അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്തണം; ഇതല്ലാതെ പോംവഴി വേറെയില്ലെന്ന് ഷി ജിൻ പിങ്ങിനോട് ശക്തമായ ഭാഷയിൽ മോദി; ശരിവച്ച് ചൈനീസ് പ്രസിഡന്റ്; നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റം വേഗത്തിലാക്കാൻ തീരുമാനം; ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള കൂടിക്കാഴ്ചയിൽ നയതന്ത്രം ജയം കണ്ടപ്പോൾ
ലാൻഡിങ്ങിന് തൊട്ടുമുമ്പ് ലാൻഡർ ഇമേജ് ക്യാമറ ചന്ദ്രന്റെ ചിത്രം പകർത്തിയത് ഇങ്ങനെ; ചന്ദ്രോപരിതലത്തിലെ അഗാധമായ ഗർത്തങ്ങളടക്കം ദൃശ്യമാകുന്ന വീഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ; ലാൻഡറിലെ പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങൾ പ്രവർത്തനം തുടങ്ങി; റോവർ സഞ്ചാരം തുടങ്ങുന്നു