കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കും; അവകാശസമിതി പ്രമേയം പാസാക്കി, ശുപാർശ സ്പീക്കർക്ക് അയക്കും; ആരുടേയും വികാരത്തെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പരാമർശമെന്ന് അധിറിന്റെ വിശദീകരണം
കേരളത്തിന്റെ വിഹിതം കർഷകർക്ക് കൊടുത്തിട്ടുണ്ട്, കൊടുക്കാനുള്ളത് കേന്ദ്രവിഹിതം; കർഷകരിൽ നിന്ന് നെല്ല് വാങ്ങിയത് റേഷൻ സംവിധാനത്തിന് വേണ്ടി; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പണം നൽകാത്തതാണ് കർഷകരുടെ ദുരിതത്തിന് കാരണം; ജയസൂര്യയുടെ വിമർശനം വൈറലായപ്പോൾ മറുപടിയുമായി മന്ത്രി രാജീവ്
ആടുകൾ വീട്ടുവളപ്പിനകത്ത് കയറി സാധനങ്ങൾ നശിപ്പിച്ചെന്ന പേരിൽ തർക്കം; അയൽക്കാരന്റെ ജനനേന്ദ്രിയത്തിൽ കടിച്ച് പരിക്കേൽപ്പിച്ച് യുവാവ്; 28കാരനെതിരെ കേസെടുത്ത് പൊലീസ്
സൂര്യനെ അടുത്തറിയാൻ ഇസ്റോ!  ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്; ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തെ ബഹിരാകാശത്തെത്തിക്കുന്നത് പി.എസ്.എൽ.വി സി 57; റോക്കറ്റിന്റെ ചിത്രം പങ്കുവച്ച്  ഐ.എസ്.ആർ.ഒ
രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും അരുംകൊല; ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാതസംഘത്തിന്റെ ആക്രമണം; ആമസോണിലെ യുവ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്
വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ ഇപ്പോഴും പൂർണ്ണ ഫിറ്റല്ല; നാലാം നമ്പർ മത്സരത്തിന് ശ്രേയസ് അയ്യർ റെഡി; സ്ട്രൈക്ക് റേറ്റിലും ശരാശരിയിലും ശ്രേയസിനും സൂര്യകുമാറിനും മുകളിലുള്ള സഞ്ജുവിനെ കളിപ്പിക്കാതിരിക്കാൻ കെഎൽ രാഹുലിനെ വെറുതെ ടീമിലെടുത്തതോ? യുവരാജിന്റെ പിൻഗാമിയാകാൻ കരുത്തുള്ള സഞ്ജു റിസ്സർവ്വ് ബെഞ്ചിൽ കളികാണുമ്പോൾ
അരുണാചൽപ്രദേശും അക്സായ് ചിൻ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന 2023 ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കി; ജി2ക്കെത്തുന്ന ചൈനീസ് പ്രസിഡന്റിന് നൽകുക ഉപചാരപൂർവ്വമുള്ള സ്വീകരണം മാത്രം
അറസ്റ്റ് പേടിച്ച് ദക്ഷിണാഫ്രിക്കയിൽ ബ്രിക്‌സ് ഉച്ചകോടിക്ക് പോയില്ല; ഇന്ത്യയിൽ ജി-20 ഉച്ചകോടിയിലും പങ്കെടുക്കില്ല; പകരം വിദേശകാര്യ മന്ത്രിയെ അയയ്ക്കുമെന്ന് അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്
ചാന്ദ്രദിനം അവസാനിക്കാൻ ഇനി 10 നാൾ മാത്രം അവശേഷിക്കെ റോവർ പ്രഗ്യാന് പിടിപ്പതുപണി; സമയത്തോട് മത്സരിച്ച് ചന്ദ്രനിലൂടെ സഞ്ചരിക്കുന്നതിനിടെ ചെന്നുപെട്ടത് വലിയൊരു ഗർത്തത്തിന് മുന്നിൽ; പെട്ടുപോകാതെ വഴിതിരിച്ചുവിട്ട് സ്വയം രക്ഷിച്ച് റോവർ; പ്രഗ്യാനിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ