നല്ല തിരക്കഥയുണ്ടായിരുന്നു, പക്ഷേ പടം പൊട്ടിപ്പോയി; ജയസൂര്യയെ കൊണ്ട് പറയിപ്പിച്ചവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ; നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീർത്തു; അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണ്; ബാങ്കുകളുടെ കെടുകാര്യസ്ഥത കാരണമാണ് കൊടുക്കാൻ അൽപമെങ്കിലും വൈകിയത്; മറുപടിയുമായി മന്ത്രി പി പ്രസാദ്
നടി നവ്യാ നായരെ ഇഡി ചോദ്യം ചെയ്തു; അന്വേഷണ ഏജൻസിയുടെ നടപടി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ; സച്ചിൻ സാവന്ത് നടിക്ക് സമ്മാനിച്ചത് ആഭരണങ്ങൾ; സുഹൃത്തുക്കൾ മാത്രം, അല്ലാത്ത ഇടപാടുകൾ ഇല്ലെന്ന് നവ്യയുടെ മൊഴി; നടിയുടെ പേരു പരാമർശിച്ചത് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ
തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ; ഹൈക്കോടതിയെ സമീപിക്കണമെന്ന് ചെന്നൈ പ്രത്യേക കോടതി;  ഹൈക്കോടതി നിർദ്ദേശിച്ചാൽ ജാമ്യഹർജി കേൾക്കാമെന്ന് ജഡ്ജി
ഓണക്കാലത്തെ മദ്യവിൽപ്പന ഇക്കുറിയും പൊടിപൊടിച്ചു; എട്ടുദിവസത്തിനിടെ വിറ്റത് 665 കോടിയുടെ മദ്യം; കഴിഞ്ഞ വർഷത്തേക്കാൾ 41 കോടിയുടെ അധിക വരുമാനം; ഏറ്റവും കൂടുതൽ മദ്യവിൽപ്പന ഇരിങ്ങാലക്കുടിയിൽ
വിവാഹവാർഷികത്തിന് ഭാര്യയ്ക്ക് സമ്മാനിച്ചത് എ.കെ-47;  തോക്കേന്തിയ ഭാര്യയുടെ ചിത്രം പങ്കുവച്ച് തൃണമൂൽ നേതാവ്;  അന്വേഷണം വേണമെന്ന് ബിജെപി.യും സിപിഎമ്മും;  കളിത്തോക്കാണെന്ന് വിശദീകരണം