SPECIAL REPORTനാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾമറുനാടന് ഡെസ്ക്31 Aug 2023 10:03 AM IST
SPECIAL REPORTകാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയടി അർഹിക്കുന്നു; മറ്റ് നായക നടന്മാരുടെ ശ്രദ്ധക്ക്; നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണൂ; സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ടെതില്ല; ജയസൂര്യയെ പിന്തുണച്ചു നടൻ ഹരീഷ് പേരടിമറുനാടന് ഡെസ്ക്31 Aug 2023 9:33 AM IST
Uncategorizedഇംഗ്ലണ്ടിലെ ഡോർസെറ്റിൽ പശുവിന്റെ നേരെ ലൈംഗികാതിക്രമം; ക്ഷീര കർഷകൻ വെച്ച ക്യാമറയിൽ കുടുങ്ങി 25 കാരൻ; ഡി. എൻ. എ ടെസ്റ്റ് വഴി കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതിക്ക് ശിക്ഷാവിധി സെപ്റ്റംബർ 22 ന്മറുനാടന് ഡെസ്ക്31 Aug 2023 8:23 AM IST
Uncategorizedജനിതകമാറ്റം വന്ന പുതിയ കോവിഡ് വകഭേദം പിരോള വിന്ററിൽ ആഞ്ഞടിക്കുമെന്ന ഭീഷണി; കോവിഡ് വാക്സിനും ഫ്ളൂ ജാബും ഒരു മാസം മുമ്പേ നൽകുന്നു; ജി പി സർജറികളിലൂടെയും ഹോസ്പിറ്റൽ ക്ലിനിക്കുകളിലൂടെയും വാക്സിനുകൾ സെപ്റ്റംബർ 11 മുതൽമറുനാടന് ഡെസ്ക്31 Aug 2023 8:18 AM IST
SPECIAL REPORTകാലപ്പഴക്കം ചെന്ന കമ്പ്യുട്ടറുകളും അലസത നിറഞ്ഞ ഓപ്പറേറ്ററും; കഴിഞ്ഞ രണ്ട് ദിവസമായി യൂറോപ്പിലെ വ്യോമഗതാഗതം താറുമാറായതിന്റെ കാരണങ്ങൾ നിരത്തി വിദഗ്ദ്ധർ; പഴയ കമ്പ്യുട്ടറും തെറ്റായ ഫോർമാറ്റുമായപ്പോൾ സിസ്റ്റം ക്രാഷായതെന്ന് സംശയംമറുനാടന് ഡെസ്ക്31 Aug 2023 7:49 AM IST
Politicsലോക്സഭയിൽ സീറ്റില്ലാത്ത പാർട്ടിയും അടിത്തറ നഷ്ടപ്പെട്ട നേതാവും; ഇങ്ങനെ ഉള്ളവർക്ക് എങ്ങനെ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിയും? മഹാഗത്ബന്ധൻ സഖ്യം ആ സംസ്ഥാനത്തിൽ മാത്രം ഒതുങ്ങുന്നതാണ്; ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല; നിതീഷ് കുമാറിനെയും ആർജെഡിയെയും വിമർശിച്ചു പ്രശാന്ത് കിഷോർമറുനാടന് ഡെസ്ക്31 Aug 2023 7:37 AM IST
Politicsഇന്ത്യാ മഹാസഖ്യത്തിന്റെ മൂന്നാം യോഗം ഇന്ന് മുംബൈയിൽ; 28 പാർട്ടികളിൽനിന്നായി 63 പേർ പങ്കെടുക്കും; സഖ്യത്തിന്റെ കൺവീനറെയും ഏകോപന സമിതി അടക്കം വിവിധ സമിതികളും തെരഞ്ഞെടുക്കും; സീറ്റ് വിഭജനം ചർച്ചകളിലേക്കും കടക്കാൻ മഹാസഖ്യം; ചാഞ്ചാട്ടമുണ്ടെങ്കിലും മുന്നണിയിലെ കാരണവരായി എല്ലാം നിയന്ത്രിക്കുന്നത് ശരദ് പവാർമറുനാടന് ഡെസ്ക്31 Aug 2023 7:11 AM IST
Uncategorizedപ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ കെജ്രിവാളില്ല; ഭരണഘടനയെയും ജനാധിപത്യത്തെയും രാജ്യത്തെയും രക്ഷിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതെന്ന് എഎപി വക്താവ്മറുനാടന് ഡെസ്ക്30 Aug 2023 10:59 PM IST
FOREIGN AFFAIRSഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം; അരുണാചൽ പ്രദേശ്, അക്സായ് ചിൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയതിലെ ഇന്ത്യൻ പ്രതിഷേധത്തോട് പ്രതികരിച്ച് ചൈന; ചൈനയുടേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവുംമറുനാടന് ഡെസ്ക്30 Aug 2023 10:44 PM IST
Marketing Featureസച്ചിൻ സാവന്തുമായി പരിചയം ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന നിലയിൽ; ഗുരുവായൂർ സന്ദർശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്; സമ്മാനം നൽകിയത് മകന്റെ പിറന്നാളിന്; നവ്യക്ക് ഉപഹാരങ്ങളൊന്നും കൊടുത്തിട്ടില്ല; ഇഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്: ഇഡി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി നവ്യയുടെ കുടുംബംമറുനാടന് ഡെസ്ക്30 Aug 2023 10:20 PM IST
Uncategorizedമുസ്ലിം വിദ്യാർത്ഥിയെ അദ്ധ്യാപിക അടിപ്പിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തുമറുനാടന് ഡെസ്ക്30 Aug 2023 10:05 PM IST
Politics80 ശതമാനം ഇന്ത്യക്കാർ മോദിക്ക് അനുകൂലമായി ചിന്തിക്കുന്നെന്ന് സർവേ; ഇന്ത്യ കൂടുതൽ സ്വാധീന ശക്തിയായി വളർന്നുവെന്ന് പത്തിൽ ഏഴ് ശതമാനം പേരും വിശ്വസിക്കുന്നു; മോദിയുടെ ജനപ്രീതിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നതിന്റെ തെളിവെന്ന് ബിജെപി; ഇന്ത്യാ മുന്നണി കരുത്തു കാട്ടുമ്പോൾ ബിജെപിക്ക് കൂസലില്ലാതിരിക്കാൻ മറ്റൊരു കാരണം കൂടിമറുനാടന് ഡെസ്ക്30 Aug 2023 9:35 PM IST