Cinemaആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷർട്ട് മാത്രം; മോശം അനുഭവം വെളിപ്പെടുത്തി പൂനം ബജ്വമറുനാടന് ഡെസ്ക്31 Aug 2023 2:44 PM IST
Cinemaപത്താം ക്ലാസിൽ വെച്ച് ഒരു പെൺകുട്ടിയോട് പ്രണയം അഭിനയിച്ചിട്ടുണ്ട്; എന്നെ അംഗീകരിച്ച ആദ്യത്തെ പുരുഷൻ ഷാരുഖ് ഖാൻ; കരൺ ജോഹർമറുനാടന് ഡെസ്ക്31 Aug 2023 2:38 PM IST
SPECIAL REPORTകേരളത്തിൽ തുല്യമായ സാമൂഹ്യനീതി കൈവന്നിട്ടില്ല; സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു; പ്രധാന ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തിൽ ബ്രാഹ്മണർക്ക് മാത്രം മുൻഗണന നൽകുന്നു; ദൈവദശകം നമ്മുടെ രാജ്യത്തിന്റെ പ്രാർത്ഥനാ ഗാനമായി അംഗീകരിക്കണം; വിമർശനവുമായി സ്വാമി സച്ചിദാനന്ദമറുനാടന് ഡെസ്ക്31 Aug 2023 2:32 PM IST
Uncategorizedയുഎഇയിൽ ഇന്ധനവില വർധന; പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടുംമറുനാടന് ഡെസ്ക്31 Aug 2023 2:28 PM IST
Marketing Featureയുവാവിനെ കൊലപ്പെടുത്തി കവർച്ച; മൃതദേഹം ചാക്കിൽ കെട്ടി കെട്ടി ഉപേക്ഷിച്ചു; കൂട്ടാളികൾ പിടിയിലായിട്ടും ഒളിവിലായിരുന്ന മുഖ്യപ്രതി ഏഴ് വർഷത്തിന് ശേഷം പിടിയിൽ; കുരുക്കിയത് പ്രതിയുടെ പടവും വലതു കൈയിലെ പഴയ പച്ചകുത്തിയ 'മൂന്ന് നക്ഷത്രങ്ങളും'മറുനാടന് ഡെസ്ക്31 Aug 2023 1:58 PM IST
Cinema'നാൻ വന്തിട്ടേന്ന് സൊല്ല്'! മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ച് ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര; ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും; ഒരു മണിക്കൂറിനുള്ളിൽ പിന്തുടരുന്നവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടുമറുനാടന് ഡെസ്ക്31 Aug 2023 1:31 PM IST
FOCUSകടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയർത്തി; ആരോപണവുമായി പുതിയ റിപ്പോർട്ടു പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ മൂല്യത്തിൽ ഇടിവ്; 35,600 കോടി നഷ്ടമായി; ആരോപണം നിഷേധിച്ചു അദാനി ഗ്രൂപ്പ്; നടക്കുന്നത് ഇന്ത്യക്കെതിരായ കരുതി കൂട്ടിയുള്ള ആക്രമണം; ഇന്ത്യൻ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാൻ ശ്രമമെന്നും കുറ്റപ്പെടുത്തി അദാനിമറുനാടന് ഡെസ്ക്31 Aug 2023 12:39 PM IST
Uncategorizedഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ; യുവാവ് കാറിൽ ചവിട്ടുന്ന ദൃശ്യങ്ങളടക്കം പുറത്തുവിട്ടു; അന്വേഷണം തുടങ്ങിമറുനാടന് ഡെസ്ക്31 Aug 2023 11:57 AM IST
FOREIGN AFFAIRSപ്രിഗോഷിൻ കൊല്ലപ്പെട്ട വിമാന അപകടത്തിന് കാരണം, മനപ്പൂർവ്വമുണ്ടാക്കിയ പിഴവാകാം; റഷ്യൻ അന്വേഷണ കമ്മിറ്റി അന്വേഷണം പൂർത്തിയാക്കുന്നതുവരെ മാധ്യമങ്ങൾ കാത്തിരിക്കൂ; വിമാനാപകടത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം സാധ്യമല്ല: വാഗ്‌നർ മേധാവിയുടെ മരണത്തിൽ റഷ്യയുടെ പ്രതികരണംമറുനാടന് ഡെസ്ക്31 Aug 2023 11:56 AM IST
Uncategorizedസുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരിൽ വ്യാജ വെബ്സൈറ്റ്; ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നു; വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്ട്രിയുടെ പൊതു മുന്നറിയിപ്പ്മറുനാടന് ഡെസ്ക്31 Aug 2023 11:46 AM IST
FOREIGN AFFAIRSജി20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുത്തേക്കില്ല; പകരം ചൈനീസ് പ്രധാനമന്ത്രി എത്തിയേക്കും; അതിർത്തി സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഷിയുടെ പിന്മാറ്റമെന്ന് റിപ്പോർട്ട്; ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുംമറുനാടന് ഡെസ്ക്31 Aug 2023 11:38 AM IST
Uncategorizedഭാര്യയെ ശല്യപ്പെടുത്തിയ കൗമാരക്കാരനെ ഭർത്താവ് കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു വികൃതമാക്കി; നടുക്കുന്ന സംഭവം മഹാരാഷ്ട്രയിൽമറുനാടന് ഡെസ്ക്31 Aug 2023 10:20 AM IST